സാമൂഹിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ ആണ് ഈ അവാർഡ് നൽകുന്നത്.
കരയോട് അടുത്തതോടെ കാറ്റഗറി 3 ൽ നിന്നും 1 ലേക്ക് കാറ്റിന്റെ വേഗത കുറഞ്ഞു
പെരുന്നാള്‍ ആഘോഷിക്കാന്‍ സലാലയിലെത്തിയ പ്രവാസി മുങ്ങിമരിച്ചു.
സലാലയിലെ ആദ്യകാല പ്രവാസി കര്‍ഷകരിലൊരാളായ ജി. സുരേന്ദ്രന് (82) നാട്ടില്‍ നിര്യാതനായി. കൊല്ലം ജില്ലയിലെ ചടയമംഗലം ഇടക്കോട് സ്വദേശിയാണ്. 45 വര്‍ഷത്തിലധികം സലാലയില്‍ പ്രവാസിയായിരുന്നു.2 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ദീര്‍ഘകാലം നിരവധി തോട്ടങ്ങള്‍ ഏറ്റെടുത്ത്...
സലാല: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനില്‍ മരണപ്പെട്ടു. കോഴിക്കോട് നന്മണ്ട, ചീക്കിലോട് സ്വദേശി കിഴക്കേലത്തോട്ട് കുട്ടി അസ്സൻ മകന് അബ്ദുല്‍ ജമാല്‍ (52) ആണ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ മരണപ്പെട്ടത്. ഞായറാഴ്ച രാത്രി...
സലാലയിലുണ്ടായ വാഹനാപകടത്തില്‍ എറണാകുളം സ്വദേശി ദര്ശന് ശ്രീനായര്‍ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയില്‍ റഫോക്ക് സമീപമാണ് അപകടം. ദര്ശന് സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു. കഴിഞ്ഞ...