തുടര്‍ച്ചയായ വെടിക്കെട്ടും ഇടചങ്ങല ഇല്ലാതിരുന്നതുമാണ് ആനയിടഞ്ഞതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍
പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് ആന ഇടഞ്ഞത് എന്നാണ് പ്രഥമിക നിഗമനം.
കെ.എം.സി.സി ഖത്തർ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രവർത്തക കൺവെൻഷൻ ജില്ല പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീർ കെ.വി. അധ്യക്ഷത വഹിച്ചു. ജില്ല ആക്ടിങ് സെക്രട്ടറി നവാസ് കോട്ടക്കൽ, വൈസ് പ്രസിഡന്റ്...
അടുത്തിടെയാണ് സ്നേഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്
അന്‍പത്തിയഞ്ച് വര്‍ഷം പിന്നിട്ട നന്തി ബസാര്‍ ചന്ദ്രിക റിപ്പോര്‍ട്ടര്‍ സി.എ റഹ്മാന് ഡല്‍മനെ മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു.
ഇവര്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ശയില്‍ വന്നെത്തിയ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
കൊയിലാണ്ടി: പ്രദീപന് പാമ്പിരിക്കുന്ന് രചിച്ച ‘എരി’ എന്ന നോവലിനെ ആസ്പദമാക്കി ‘ശ്രദ്ധ’ സാമൂഹ്യ പാഠശാല ആഗസ്റ്റ് മാസം ഒന്നാം തിയ്യതി ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ‘പുസ്തകചര്‍ച്ച’ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനു സമീപമുള്ള ‘ശ്രദ്ധ’...