പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ - റിനി ദമ്പതികളുടെ മകള്‍ അരിയാനയാണ് മരിച്ചത്.
ഇളമ്പള്ളൂര്‍ രാജേഷ് ഭവനില്‍ രാജേഷ് (39), പെരുമ്പുഴ പാലപൊയ്ക ചൈതന്യയില്‍ അരുണ്‍ (33) എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.
കുണ്ടറ സ്വദേശികളായ അരുണ്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്
നാട്ടുകാരാണ് പാളത്തിന് കുറുകെ വെച്ച ടെലിഫോണ്‍ പോസ്റ്റ കണ്ടത്
വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ ബസ്സില്‍ വന്നിറങ്ങവേയാണ് തമ്മില്‍ ഏറ്റുമുട്ടിയത്
ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും.
കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം.
കൊച്ചുമുറി വാലയ്യത്ത് വീട്ടില്‍ സുധന് (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്