കുമ്പള : കാസര്‍കോട് കുമ്പളയിലെ ദേശീയപാതയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ഉപ്പള സോങ്കാല്‍ സ്വദേശി ധനഞ്ജയ(30) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ബന്ദിയോട്...
അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ഉപ്പിലിക്കൈ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് .
എൻഡോസൾഫാൻ വിഷയമാക്കി ചിത്രീകരിച്ച വിവിധ സിനിമകളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്
ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് കാസർഗോഡ് രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്.നേരത്തെ മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന്...
ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിൻ സ്റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി
ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി
മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഇയാളുടെ കൈയ്യിൽ നിന്നും രണ്ടുകിലോയിലധികം സ്വർണം റെയിൽവേ പൊലീസ് കണ്ടെടുത്തു
നാലുപുരപ്പാട്ടിൽ ഹാരിസ് ആണ് പിടിയിലായത്
കൂടെയുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.