മോചനത്തിന് രണ്ടു മാസത്തോളം കാത്തിരിക്കേണ്ടി വരും
കഴിഞ്ഞ 26 വര്‍ഷമായി അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന തവക്കല്‍ തങ്ങളുടെ സേവനം പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു.
മകന്റെ ചികിത്സക്കു വേണ്ടതെല്ലാം ചെയ്യാമെന്ന് സാദിഖലി തങ്ങള്‍ ഉറപ്പു നല്കി
കെ.പി പ്രസന്നൻ ചാരിറ്റിയെ കുറിച്ച് ഒരു നൂറായിരം സംശയങ്ങൾ ആണ്. ഇല്ലെങ്കിൽ ഉണ്ടാക്കി തരാനായി ധാരാളം ആങ്ങളമാർ ഉണ്ട് താനും. കഴിഞ്ഞ റമദാനിൽ ഫിറോസ് കുന്നുംപറമ്പിലിന്റെ രണ്ടു വീഡിയോ പലവഴിയിലൂടെ കിട്ടി. ആദ്യത്തേത് കാൽ മടങ്ങി...
വയനാട്: മകന് അഭിനവിന്റെ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തിലാണ് വയനാട് മുട്ടില്‍ സ്വദേശികളായ മാതാപിതാക്കള്‍. 10 വര്‍ഷത്തോളമായി അവന്റെ ചികിത്സക്കായുള്ള നെട്ടോട്ടം തുടങ്ങിയിട്ട്. കുട്ടിയുടെ ശേഷിക്കുന്ന ഒരു വൃക്കയും തകരാറിലാണ്. പഴുപ്പ് ഒഴുകിക്കൊണ്ടിരിക്കുന്ന വയറില്‍ ഒരു ട്യൂബിട്ടാണ്...
സുമനസുകളുടെ സഹായത്തിനായി ഒരു കുടുംബം കാത്തിരിക്കുന്നു കായംകുളം: അര്‍ബുദ ബാധിതയായ ഉമ്മയെ പരിചരിക്കാന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ കാത്തിരുന്നത് ഗുരുതരമായ രോഗം. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് അമ്പിയില്‍ വീട്ടില്‍ റാഫിയത്തും ( 61) ...