ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമണ് നേടിയത്.
രചിന് രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് വിക്കറ്റ് ജയം നേടി കിവികള്‍.
ഗില്‍ 129 പന്തില്‍ രണ്ടു സിക്സും ഒമ്പതു ഫോറുമടക്കം 101 റണ്‍സെടുത്തു.
വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുല്‍ ടീമില്‍ തുടരും.
ഗ്രാമത്തിലെ പള്ളിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയ സമയത്ത് രാത്രി 12.30 ഓടെയാണ് വീടുകള്‍ കത്തിച്ചത്
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം അറിയിച്ചിരുന്നു.
ബംഗ്ലാദേശിലെ സംഘർഷത്തിന്റെ പേരിൽ ഇന്ത്യയിൽ വിദ്വേഷ പ്രചാരണം നടത്തുന്നവർ അതിൽനിന്ന് പിന്മാറണമെന്നും തങ്ങൾ അഭ്യർത്ഥിച്ചു.
വെസ്റ്റ്ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ 101 റണ്‍സിനാണ് പരാജയപ്പെടുത്തിയത്
ഹസീനയെ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് കോടതിയില്‍ ഹാജരാക്കാനാണ് വ്യാഴാഴ്ച കോടതി ഉത്തരവിട്ടിരിക്കുന്നത്.
അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍ ക്രീസിലുള്ളത്.