കാക്കനാട് സ്വദേശി മുൻസീറിനാണ് സ്കൂ ഡ്രൈവർ കൊണ്ടുള്ള കുത്തേറ്റത്.
ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്.
ശാന്ത മണിയമ്മയാണ് (71) മരിച്ചത്
സെല്ലില്‍ കഴിയുകയായിരുന്ന അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ചാടിപ്പോയത്
മുട്ടകയറ്റിവന്ന ലോറിയില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്
ഐ ബെല്ല് ഇലക്ട്രോണിക് കടയുടെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്.
കാരുണ്യ ഭവന നിർമ്മാണ കമ്മിറ്റിക്ക് വേണ്ടി അബ്ദുല്ല ഇസ്ലാമിയ സഹായധനം ദമ്മാം എറണാകുളം ജില്ലാ കെഎംസിസി പ്രസിഡണ്ട് സ്വാദിഖ് ഖാദർ കുട്ടമശ്ശേരിയിൽ നിന്നും ഏറ്റുവാങ്ങി.
ഇന്ന് പുലർച്ചെ കൊച്ചി മെട്രോ പില്ലർ നമ്പർ 69 ന് സമീപമായിരുന്നു അപകടം.
ഇന്ന് രാവിലെ ആലുവ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം.
വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകതിന് കാരണമെന്ന് പൊലീസ് പറഞ്ഞു ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.