സംസ്ഥാനത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുവെന്നും അത് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെനന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി
ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല ഗവര്‍ണര്‍ ചോദിച്ചു
ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടർന്നാണ് നടപടി
പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു
എഫ്ഐആറിന്റെ പകര്‍പ്പ് കൈയില്‍ കിട്ടിയ ശേഷമാണ് രണ്ടുമണിക്കൂര്‍ നേരം നീണ്ട കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും വിഡി സതീശൻ കൂട്ടിച്ചേർത്തു