Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • പോർച്ചുഗലിനൊപ്പം റൊണാൾഡോക്ക് നല്ലൊരു വിടവാങ്ങൽ ലഭിക്കണം: ലൂക്ക മോഡ്രിച്ച്
  • Sports

പോർച്ചുഗലിനൊപ്പം റൊണാൾഡോക്ക് നല്ലൊരു വിടവാങ്ങൽ ലഭിക്കണം: ലൂക്ക മോഡ്രിച്ച്

webdesk26 October 7, 2026 1 min read
New Project (9)

പോർച്ചുഗൽ പരിശീലകൻ ജോർജ് ജീസസും ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അഭിപ്രായവ്യത്യാങ്ങളെ കുറിച്ച് ക്രൊയേഷ്യൻ ഇതിഹാസം ലൂക്ക മോഡ്രിച്ച് സംസാരിച്ചു. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം റൊണാൾഡോയ്ക്ക് മികച്ച ഒരു വിടവാങ്ങലും അവസാനവും വേണമെന്നാണ് മോഡ്രിച്ച് പറഞ്ഞത്.

‘ഇല്ല ഞാൻ അവനുമായി ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് കൃത്യമായി അറിയാത്തതുകൊണ്ട് ഇതിനെക്കുറിച്ച് പറയാൻ എനിക്ക് ബുദ്ധിമുട്ടാണ്. എനിക്ക് ഇവിടെ എന്റേതായ ചില പ്രശ്നങ്ങളുള്ളതിനാൽ ഈ സാഹചര്യം ഞാൻ ശ്രദ്ധിച്ചിട്ടില്ല. സ്വന്തം രാജ്യത്ത് അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്.

എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം റൊണാൾഡോ പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. അതുകൊണ്ട് ദേശീയ ടീമിനൊപ്പം അദ്ദേഹത്തിന് നല്ലൊരു വിടവാങ്ങലും അവസാനവും ലഭിക്കണം’ മോഡ്രിച്ച് സ്പെയിനിനെതിരെയുള്ള മത്സരത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ ഇലവനിൽ അവസരം നൽകില്ലെന്ന് മുഖ്യ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് റൊണാൾഡോ പരിശീലന ക്യാമ്പ് വിട്ടു മടങ്ങി. കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, വരാനിരിക്കുന്ന മത്സരത്തിൽ 41-കാരനായ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ആവശ്യമായി വന്നാൽ മാത്രം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുമെന്നും ജീസസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിടാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഞായറാഴ്ച ഓസ്ലോയിൽ നോർവേയ്‌ക്കെതിരെ പോർച്ചുഗൽ 2-1 ന് വിജയിച്ച മത്സരത്തിൽ റൊണാൾഡോയ്ക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലായിരുന്ന താരം മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ നേരിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനുമായുള്ള ഭിന്നത രൂക്ഷമായത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ‘ആശയക്കുഴപ്പമുള്ളവര്‍ക്കുള്ളതാണ് ഇത്… തീയ്യതി പരിശോധിക്കുക ‘ഞാന്‍ എപ്പോഴും ഫലസ്തീന്‍ ജനതയ്‌ക്കൊപ്പം-സെയ്ന്‍ മാലിക് (ഇംഗ്ലീഷ് ഗായകന്‍)
Next: അവനെ ടീമിൽ നിന്നും പുറത്താക്കിയത് മികച്ച നീക്കമായിരുന്നു: ഹനുമ വിഹാരി

Author's Other Posts

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ rahane

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ vinicius

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ india (7)

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം gill

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026

Related Stories

rahane
  • Sports

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
vinicius
  • Sports

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
india (7)
  • Sports

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
gill
  • Sports

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026
sunil gavsker
  • Sports

അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

webdesk26 November 21, 2026
ronaldoo
  • Sports

റൊണാൾഡോയുടെ ലാസ്റ്റ് ഡാൻസ് ഒരുങ്ങുന്നു; അവസാനമായി ഇതിഹാസം പോർച്ചുഗലിനായി ബൂട്ടകെട്ടും?

webdesk26 November 21, 2026

Latest

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ rahane 1

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ vinicius 2

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ india (7) 3

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം gill 4

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026

Latest News

  • ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ
  • അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ
  • ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ
  • 1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം
  • അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

You May Have Missed

rahane
  • Sports

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
vinicius
  • Sports

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
india (7)
  • Sports

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
gill
  • Sports

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP