Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • കളംനിറഞ്ഞാടി കോലി; ആദ്യ ഏകദിനത്തിൽ കിവികളെ വെട്ടി തേരോട്ടം തുടങ്ങി ഇന്ത്യ
  • main stories
  • Sports

കളംനിറഞ്ഞാടി കോലി; ആദ്യ ഏകദിനത്തിൽ കിവികളെ വെട്ടി തേരോട്ടം തുടങ്ങി ഇന്ത്യ

webdesk26 November 4, 2026 1 min read
kohli (2)

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 5 വിക്കറ്റ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 185 റൺസിന്‌ പുറത്തായി. ഇന്ത്യയുടെ ബാറ്റിംഗിനിടെ മഴ എത്തിയതോടെ മത്സരം 32 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 143 ആക്കുകയുമായിരുന്നു. ലക്ഷ്യം 56 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.

ഇന്ത്യക്ക് വേണ്ടി വിരാട് കോലി അർധ സെഞ്ച്വറി നേടി തിളങ്ങി. 51 പന്തിൽ 74 റൺസാണ് കോലി നേടിയത്. 13 ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 37 റൺസും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 15 റൺസും നേടി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

ന്യൂസിലാൻഡ് ബൗളിംഗിൽ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകളും കെയ്ൽ ജാമിസൺ, നഥാൻ സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും നേടി.

മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കിവികളെ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപ് സിംഗ് നാല് വിക്കറ്റുകളും ഗുർനൂർ ബ്രാർ മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് രണ്ട് വിക്കറ്റുകളും നേടിയപ്പോൾ കിവീസ് തകർന്നു.

ന്യൂസിലാൻഡ് ബാറ്റിംഗിൽ ടിം സൈഫർട്ട് 38 റൺസും ബ്ലെയർ ടിക്നർ 34 റൺസും നേടി മികവ് പുലർത്തി. ഗ്ലെൻ ഫിലിപ്സ് 30 റൺസും ഡാറിൽ മിച്ചൽ 28 റൺസും നേടി തിളങ്ങി.

നവംബർ ഏഴിനാണ് പരമ്പരയിലെ രണ്ടാം മത്സരം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • main stories
  • Sports

Continue Reading

Previous: വൈഭവിന് ഇന്ത്യൻ അണ്ടർ 19 ടീമിൽ അവസരമില്ല; കാരണം ഇതാണ്…
Next: സച്ചിന്റെ ലോക റെക്കോർഡ് തകർത്തു; ചരിത്രമെഴുതി കോലി

Author's Other Posts

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ iyer (1)

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി MESSI 6

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026

Related Stories

iyer (1)
  • Sports

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
ronaldo 2
  • Sports

റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി ബൂട്ട് കെട്ടും; വിടവാങ്ങൽ മത്സരം ഒരുങ്ങുന്നു

webdesk26 November 8, 2026
ronaldoo
  • Sports

റൊണാൾഡോക്ക് ശേഷം ഏറ്റവും മത്സരങ്ങൾ കളിച്ച താരം: അടുത്ത ക്യാപ്റ്റനെക്കുറിച്ച് പോർച്ചുഗീസ് പരിശീലകൻ

webdesk26 November 8, 2026

Latest

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ iyer (1) 1

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM 2

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane 3

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി MESSI 6 4

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026

Latest News

  • മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ
  • വിയർപ്പ് തുന്നിയിട്ട കുപ്പായം
  • അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ
  • റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി
  • തോറ്റവന്റെ വര്‍ഗീയത

You May Have Missed

iyer (1)
  • Sports

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP