Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു
  • Sports

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026 1 min read
rayudu

ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഋതുരാജ്‌ ഗെയ്ക്വാദിന്റെ ഐപിഎല്ലിന്റെ ബാറ്റിംഗ് പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായിഡു. ഗെയ്ക്വാദ് തന്റെ കഴിവിനനുസരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല എന്നാണ് അമ്പാട്ടി റായിഡു വ്യക്തമാക്കിയത്. ക്രിസ്മസിന് നൽകിയ അഭിമുഖത്തിൽ ഗെയ്ക്വാദ് കളിക്കുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്നും റായിഡു നിർദ്ദേശം നൽകി.

“ഋതുരാജ്‌ ഗെയ്ക്വാദ് തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല. കളിക്കുന്ന രീതിയിൽ അദ്ദേഹം കുറച്ചുകൂടി മാറ്റങ്ങൾ വരുത്തണം. അദ്ദേഹം മികച്ച ക്ലാസിക്കൽ ബാറ്ററാണ്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ കളിയിൽ മാറ്റം വരുത്താനും പുതിയ രീതികൾ പരീക്ഷിക്കാനും തയ്യാറാക്കണം. അദ്ദേഹത്തിന് മികച്ച കഴിവുണ്ട് നേരത്തെ സിഎസ്കെക്ക് വേണ്ടി നിരവധി മത്സരങ്ങൾ അദ്ദേഹം ജയിപ്പിച്ചിട്ടുണ്ട്. ഇനി അദ്ദേഹം കൂടുതൽ ഉത്തരവാദിത്വത്തോടെ കളിച്ച് പ്രതീക്ഷകൾക്കൊത്ത് ഉയരണം” അമ്പാട്ടി റായിഡു പറഞ്ഞു.

2021 സീസണിൽ 635 റൺസുമായി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ഗെയ്ക്വാദ് 2025 സീസണിൽ 122 റൺസ് മാത്രമാണ് നേടിയത്. പരിക്ക് മൂലം താരം പകുതി സീസൺ മാത്രമാണ് കളിച്ചത്. ഈ സീസണിൽ 321 റൺസും ഗെയ്ക്വാദ് സ്വന്തമാക്കി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ
Next: ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

Author's Other Posts

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ ashwin

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു spain

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം MS DHONI

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026
വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ mammooty

വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ

webdesk26 November 18, 2026

Related Stories

ashwin
  • Sports

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
spain
  • Sports

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
MS DHONI
  • Sports

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026
dhoni (1)
  • Sports

ധോണിക്കൊപ്പം ഏഴാം നമ്പറും വിരമിക്കുന്നു; പ്രഖ്യാപനത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്

webdesk26 November 18, 2026
sanju (3)
  • Sports

സഞ്ജുവും സംഘവും വീണു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി

webdesk26 November 18, 2026
dhoni
  • Sports

ധോണി ടീമിൽ ഇല്ലാത്തത് അവന്റെ സമ്മർദ്ദം കുറക്കും: ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026

Latest

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ ashwin 1

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു spain 2

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം MS DHONI 3

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026
അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു rayudu 4

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026

Latest News

  • ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ
  • സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു
  • ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം
  • അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു
  • വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ

You May Have Missed

ashwin
  • Sports

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
spain
  • Sports

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
MS DHONI
  • Sports

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026
rayudu
  • Sports

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP