Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്
  • Sports

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026 1 min read
suryakumar yadav

ഇന്ത്യക്കായി വീണ്ടും കളിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായപ്പോൾ നിരാശ ഉണ്ടായെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

“ടി-20 ലോകകപ്പ് സ്വന്തമാക്കിയ ശേഷം ക്യാപ്റ്റൻസിയും ടീമിലെ സ്ഥാനവുമെല്ലാം നഷ്ടപ്പെട്ട നിരാശ ഇപ്പോഴുമുണ്ട്. സ്വന്തം നാട്ടിൽ നടന്ന ലോകകപ്പാണ് എനിക്ക് സ്വന്തമാക്കാനായത്. ഇത്തരത്തിൽ നേട്ടം പലർക്കുമില്ല. എന്നിട്ടും സെലക്ടർമാർ മാറി ചിന്തിച്ചു.

ഇപ്പോൾ ഞാൻ മുഷ്‌താഖ് അലി ട്രോഫിയിൽ മുംബൈക്കായി കളിക്കുന്നു. ദേശീയ ടീമിൽ തിരികെയെത്തുക എന്നതാണ് മോഹം. ഇന്ത്യക്കായി ഇനിയും കളിക്കുക എന്ന ലക്ഷ്യത്തിൽ തന്നെയാണ് എന്റെ നീക്കം. ബാക്കി സെലക്ടർമാർ തീരുമാനിക്കട്ടെ. എന്റെ ബാറ്റിംഗിലും ഫോമിലും എനിക്കിപ്പോഴും വിശ്വാസമുണ്ട്” സൂര്യകുമാർ യാദവ് പറഞ്ഞു.

2026 ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹൈദരാബാദിനെതിരെ മുംബൈയെ 7 വിക്കറ്റിന്റെ തകർപ്പൻ വിജയത്തിലേക്ക് നയിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചു. വെറും 21 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസടിച്ചുകൂട്ടി തന്റെ ക്ലാസ് എന്താണെന്ന് ഒരിക്കൽക്കൂടി സ്‌കൈ തെളിയിച്ചു.

കഴിഞ്ഞ കുറച്ചുകാലമായി നേരിട്ട പ്രതിസന്ധികൾക്കും വിമർശനങ്ങൾക്കുമുള്ള ഏറ്റവും മികച്ച മറുപടിയായിരുന്നു താരത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. സ്വന്തം മണ്ണിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകൻ പിന്നീട് ടീമിൽ നിന്ന് പുറത്തായത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു.

2026 മാർച്ച് 8-ന് ന്യൂസിലൻഡിനെതിരെയുള്ള ലോകകപ്പ് ഫൈനലിലാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായതും, തുടർന്ന് വന്ന ഐപിഎൽ സീസണിലെ മോശം പ്രകടനവുമാണ് താരത്തിന് തിരിച്ചടിയായത്.

എന്നാൽ, ഈ പ്രതിസന്ധിക്കിടയിലും കുടുംബത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളും മകളുടെ ജനനവും കരിയറിനെക്കുറിച്ചുള്ള അമിതഭാരത്തിൽ നിന്ന് മാനസികമായി മോചനം നേടാൻ അദ്ദേഹത്തെ സഹായിച്ചു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’
Next: നന്മയുടെ രാഷ്ട്രീയവെളിച്ചം

Author's Other Posts

നന്മയുടെ രാഷ്ട്രീയവെളിച്ചം kmcc

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026
ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

webdesk26 November 16, 2026
ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ india (2)

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026
പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ് arshdeep

പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

webdesk26 November 15, 2026

Related Stories

india (2)
  • Sports

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026
arshdeep
  • Sports

പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

webdesk26 November 15, 2026
sunil gavsker
  • Sports

അവൻ ധോണിയെപ്പോലെ ശാന്തനായാണ് കളിച്ചത്: ഗവാസ്കർ

webdesk26 November 15, 2026
england
  • Sports

21ാം നൂറ്റാണ്ടിലെ ആദ്യ ടീം; ഓസ്‌ട്രേലിയയെ തരിപ്പണമാക്കി ചരിത്രമെഴുതി ഇംഗ്ലണ്ട്

webdesk26 November 15, 2026
karthik
  • Sports

അവന്റെ പ്രകടനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകാൻ സാധ്യതയുണ്ട്: മുരളി കാർത്തിക്

webdesk26 November 15, 2026
root
  • Sports

ഫിഫ്റ്റിയിൽ ഫിഫ്റ്റി; ഏകദിനത്തിൽ പുതിയ ചരിത്രം കുറിച്ച് ജോ റൂട്ട്

webdesk26 November 15, 2026

Latest

നന്മയുടെ രാഷ്ട്രീയവെളിച്ചം kmcc 1

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026
ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ് suryakumar yadav 2

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’ 3

ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

webdesk26 November 16, 2026
ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ india (2) 4

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026

Latest News

  • നന്മയുടെ രാഷ്ട്രീയവെളിച്ചം
  • ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്
  • ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’
  • ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ
  • പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

You May Have Missed

kmcc
  • Article

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026
suryakumar yadav
  • Sports

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
  • Editorial

ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

webdesk26 November 16, 2026
india (2)
  • Sports

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP