മകനുമായി പ്രണയത്തിലായിരുന്ന മറ്റൊരു സ്ത്രീയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട സ്ത്രീക്കെതിരായ കുറ്റപത്രം റദ്ദാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ നിരീക്ഷണം.
ലോസ് ആഞ്ചലസ് സന്ദര്ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉത്തരവ്
തുടര്ച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വര്ണം നേട്ടം രേഖപ്പെടുത്തുന്നത്
പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ്(67 ) ആക്രമണത്തില് പരിക്കേറ്റത്
സുതാര്യതയില്ലാത്ത തീരുമാനം പിന്വലിക്കാന് സര്ക്കാര് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് പതിനാലായിരത്തിലധികം വരുന്ന റേഷന് വ്യാപാരികളാണ് ഇന്നുമുതല് അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നത്.
ഒടുവില് അതേ വസ്ത്രത്തില് തന്നെ കുട്ടിക്ക് വീട്ടിലേക്ക് പോകേണ്ടി വന്നു.
ഭരണനേതൃത്വം യുവാക്കളെ ദേശീയതയുടെയും മത മേധാവിത്വത്തിന്റെയും പതാക കൊണ്ടുനടക്കാനാണ് പ്രേരിപ്പിക്കുന്നതെന്നും കപട ദേശീയതയാണ് അവര് ഉന്നയിക്കുന്നതെന്നും മല്ലികാര്ജുന് ഖാര്ഗെ പറഞ്ഞു.
കൂട്ടരാജിയോടെ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമെന്ന ആശങ്കയിലാണ് ബിജെപി ഇപ്പോൾ ഉള്ളത്.
ഗുരുതര പരിക്കേറ്റ മക്കളുടെ ചികിത്സയ്ക്ക് വകയില്ലാതെ നിസഹായാവസ്ഥായിലാണ് രക്ഷിതാക്കള്.