പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മ അഡ്മിൻ സജീർ വി എം തുക വിശ്വനാഥൻ സഹായകമ്മിറ്റി ചെയർമാൻ സുലൈമാൻ വള്ളുവപ്രക്ക് കൈമാറി
News
ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു
അവാർഡ് പാർക്ക് മാനേജിങ് ഡയറക്ടർ ബാപ്പുട്ടി കോണിക്കൽ ഏറ്റുവാങ്ങി. കേരളത്തിൽ ആദ്യമായാണ് ഒരു അമ്യൂസ്മെൻറ് പാർക്ക് ഇത്തരത്തിൽ ഒരു നേട്ടം നേടുന്നത്
തെക്കന്‍ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ച് മുതലകളെ കാവല്‍ നിര്‍ത്താനുള്ള പദ്ധതിയാണ് ജറുസലേം ജില്ലാ കോടതി സ്റ്റേ ചെയ്തത്.
റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി.
മഹാരാഷ്ട്രയിലെ പ്രശസ്തമായ നാണേഘട്ട് റിവേഴ്സ് വാട്ടര്ഫോള്സ് സന്ദര്‍ശിക്കാനെത്തിയ ഒരു മുസ്ലീം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും. ചരിത്രപ്രസിദ്ധവും...
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്സി നിറം കാവിയാക്കിയതില്‍ വിമര്‍ശനവുമായി നവീന്‍ പട്നായിക്
വര്‍ഷങ്ങളുടെ പോരാട്ടത്തിന് ശേഷം കമ്പനി നഷ്ടപരിഹാരം നല്കി ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്.
അബുദാബി ഇന്ത്യന്‍ എംബസി ലോക്കല്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.


