Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം
  • Sports

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026 1 min read
MS DHONI

ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ് ധോണി മെന്ററായി തുടരുന്നത് യുവതാരങ്ങൾക്ക് വലിയ പ്രചോദനമാവുമെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സച്ചിൻ ടെണ്ടുൽക്കർ മുംബൈ ടീമിന്റെ മുഖം ആയിരുന്നത് പോലെ ധോണി എന്നും സിഎസ്കെയുടെ മുഖമായിരിക്കുമെന്നും അശ്വിൻ വ്യക്തമാക്കി.

”അദ്ദേഹം ഒരുപാട് കാലം സിഎസ്‌കെയ്ക്കും ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടീമിലെ നിരവധി യുവതാരങ്ങൾക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ പ്രചോദനമാകും. ഡഗ്ഔട്ടിൽ ഇരുന്നുകൊണ്ട് ടീമിനെ നയിച്ചാലും അദ്ദേഹത്തെ കാണാൻ ആരാധകർ എത്തും. സച്ചിൻ മുംബൈ ടീമിന്റെ മുഖം ആയിരുന്നത് പോലെ ധോണി എന്നും സിഎസ്കെയുടെ മുഖമായിരിക്കും” അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ധോണി ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2027 ഐപിഎല്ലിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്ററായി പ്രവർത്തിക്കും. ചെന്നൈയെ 5 ഐപിഎൽ കിരീടങ്ങളിലേക്കും 2 ചാമ്പ്യൻസ് ലീഗ് ടി-20യിലേക്കും നയിച്ച ക്യാപ്റ്റനാണ് ധോണി. ചെന്നൈയെ 10 തവണ ഫൈനലുകളിൽ എത്തിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.

2008 മുതൽ ചെന്നൈയുടെ ഭാഗമായ ധോണി ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരം കൂടിയാണ്. 2016, 2017 സീസണിൽ ചെന്നൈക്ക് വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിരുന്നത്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ 275 മത്സരങ്ങളിൽ നിന്നും 5314 റൺസാണ് ധോണി നേടിയത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു
Next: സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

Author's Other Posts

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ ashwin

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു spain

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു rayudu

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026
വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ mammooty

വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ

webdesk26 November 18, 2026

Related Stories

ashwin
  • Sports

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
spain
  • Sports

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
rayudu
  • Sports

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026
dhoni (1)
  • Sports

ധോണിക്കൊപ്പം ഏഴാം നമ്പറും വിരമിക്കുന്നു; പ്രഖ്യാപനത്തിനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്സ്

webdesk26 November 18, 2026
sanju (3)
  • Sports

സഞ്ജുവും സംഘവും വീണു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി

webdesk26 November 18, 2026
dhoni
  • Sports

ധോണി ടീമിൽ ഇല്ലാത്തത് അവന്റെ സമ്മർദ്ദം കുറക്കും: ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026

Latest

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ ashwin 1

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു spain 2

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം MS DHONI 3

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026
അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു rayudu 4

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026

Latest News

  • ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ
  • സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു
  • ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം
  • അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു
  • വാപ്പച്ചിക്കൊപ്പം സിനിമ ചെയ്യാൻ ഞാനെപ്പോഴും റെഡിയാണ്; ദുൽഖർ സൽമാൻ

You May Have Missed

ashwin
  • Sports

ഐപിഎൽ ലേലത്തിൽ ആർസിബി അവനെ പരിഗണിച്ചേക്കാം: ആർ. അശ്വിൻ

webdesk26 November 18, 2026
spain
  • Sports

സ്പാനിഷ് ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിച്ചു

webdesk26 November 18, 2026
MS DHONI
  • Sports

ധോണിയുടെ സാന്നിധ്യം യുവതാരങ്ങൾക്ക് വലിയ പ്രചോദനമാകും: മുൻ ഇന്ത്യൻ താരം

webdesk26 November 18, 2026
rayudu
  • Sports

അവൻ തന്റെ കഴിവിനനുസരിച്ച് കളിക്കുന്നില്ല: വിമർശനവുമായി അമ്പാട്ടി റായിഡു

webdesk26 November 18, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP