Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • 968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്
  • Sports

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026 1 min read
england

യുവേഫ നേഷൻസ് ലീഗിൽ സ്പെയ്നിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തി ഇംഗ്ലണ്ട്. 43 മത്സരങ്ങൾ തോൽവിയറിയാതെ വന്ന ലോക ചാമ്പ്യന്മാർ ഇംഗ്ലണ്ടിന് മുന്നിൽ വീണു. 968 ദിവസങ്ങൾക്ക് ശേഷമാണ് സ്‌പെയ്ൻ തോൽവി നേരിടുന്നത്.

🏁 𝗙𝗶𝗻𝗮𝗹 𝗲𝗻 𝗠𝗮𝗱𝗿𝗶𝗱.

🇪🇸 🆚 🏴󠁧󠁢󠁥󠁮󠁧󠁿 | 2-3 | 90+4’#VamosEspaña | #NationsLeague pic.twitter.com/LMpbhYWz8o

— Selección Española Masculina de Fútbol (@SEFutbol) November 15, 2026

മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ൻ, എസ്രി കൊൻസ, ബെൻ വൈറ്റ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സ്പെയ്നിനായി മൈക്കൽ ഒയാർസബാൽ, നിക്കോ വില്യംസ് എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ട് താരം എലിയറ്റ് ആൻഡേഴ്‌സൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് സ്പെയ്നിനെ വീഴ്ത്തിയത്.

വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്താനും തോമസ് ട്യുഷേലിന്റെ സംഘത്തിനായി. 6 മത്സരങ്ങളിൽ 5 ജയവും ഒരു തോൽവിയും ഉൾപ്പടെ 15 പോയിന്റാണ് ടീമിനുള്ളത്. ഇതേ പോയിന്റുള്ള സ്പാനിഷ് ടീം രണ്ടാം സ്ഥാനത്തുമാണ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Author's Other Posts

നന്മയുടെ രാഷ്ട്രീയവെളിച്ചം kmcc

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026
ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ് suryakumar yadav

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

webdesk26 November 16, 2026
ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ india (2)

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026

Related Stories

siraj
  • Sports

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026
suryakumar yadav
  • Sports

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
india (2)
  • Sports

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026
arshdeep
  • Sports

പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

webdesk26 November 15, 2026
sunil gavsker
  • Sports

അവൻ ധോണിയെപ്പോലെ ശാന്തനായാണ് കളിച്ചത്: ഗവാസ്കർ

webdesk26 November 15, 2026
england
  • Sports

21ാം നൂറ്റാണ്ടിലെ ആദ്യ ടീം; ഓസ്‌ട്രേലിയയെ തരിപ്പണമാക്കി ചരിത്രമെഴുതി ഇംഗ്ലണ്ട്

webdesk26 November 15, 2026

Latest

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട് england 1

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും hh 2

അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

webdesk24 November 16, 2026
കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ് siraj 3

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026
നന്മയുടെ രാഷ്ട്രീയവെളിച്ചം kmcc 4

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026

Latest News

  • 968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്
  • അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്
  • നന്മയുടെ രാഷ്ട്രീയവെളിച്ചം
  • ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

You May Have Missed

england
  • Sports

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
hh
  • News

അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

webdesk24 November 16, 2026
siraj
  • Sports

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026
kmcc
  • Article

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP