Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ബലൻഡിയോർ ആര് തൂക്കും? മുൻ നിരയിലുള്ളത് നാല് വമ്പൻ താരങ്ങൾ
  • Sports

ബലൻഡിയോർ ആര് തൂക്കും? മുൻ നിരയിലുള്ളത് നാല് വമ്പൻ താരങ്ങൾ

webdesk26 October 26, 2026 1 min read
ballon d or

ലണ്ടൻ: ബലൻഡിയോറിന് പ്രായം 70. ഇത് വരെ ബലൻഡി യോർ പ്രഖ്യാപനവും സമ്മാനദാനങ്ങളും നടന്നതെല്ലാം പാരീസ് മഹാനഗരത്തിൽ. ഇന്ന് ബലൻഡിയോറിൻ്റെ എഴുപതാം പ്രഖ്യാപനമാണ്. അർധരാത്രിയിലെ ആ പ്രഖ്യാപനം പാരീസ് നഗരത്തില്ലല്ല-ലണ്ടൻ മഹാനഗരത്തിലാണ്.

ഏതൊരു ഫുട്ബോളറും മോഹിക്കുന്ന ആ അംഗീകാരം ആരെ തേടിയെത്തും..? ലോക സോക്കറിലെ മുപ്പത് പ്രതിഭകളുടെ ആദ്യപട്ടികയിൽ നിന്നും ചുരുങ്ങി അത് കുറച്ച് പേരിലേക്ക് വന്നിട്ടുണ്ട്. ഇംഗ്ലീഷ് നായകൻ ഹാരി കെയിൻ, സ്‌പാനിഷ് കൗമാര പ്രതിഭ ലമീൻ യമാൽ, ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പേ, അർജൻ്റീനിയൻ ഇതിഹാസം ലിയോ മെസി എന്നിവരിലൊരാളായിരിക്കും അംഗീകാരം നേടുക എന്നാണ് കരുതപ്പെടുന്നത്.

ഫിഫ റാങ്കിംഗിലെ ആദ്യ 100 ൽ വരുന്ന രാജ്യങ്ങളിലെ തെ രഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തക രാണ് വോട്ടർമാർ. വ്യക്തിഗത മികവ്, ടീം മികവ്, മൈതാനത്തെ പെരുമാറ്റ മികവ് എന്നീ മൂന്ന് മുഖ്യ മാനദണ്ഡ ങ്ങളിൽ ഒന്നാമൻ ആരായിരിക്കുമെന്നതാണ് പ്രബലമായ ചോദ്യം. ജേതാവിനെ സംബന്ധിച്ച് പല റിപ്പോർട്ടുകളും സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ലമീൻ യമാലിനായിരിക്കും വലിയ അംഗീകാരമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സുചനയെങ്കിൽ ഹാരി കെയിൻ എന്ന നായകനൊപ്പമാണ് ഇംഗ്ലീഷ് സംസാരം. ഗോളടിച്ച് കൂട്ടിയപ്പോഴും എംബാപ്പേക്ക് ഒരു കപ്പിന്റെ പിന്തുണയില്ല എന്നതാണ് അദ്ദേഹത്തിനെതിരെ തിരിക്കുന്ന മൈനസ്. എട്ട് തവണ ഈ കിരീടം സ്വന്തമാക്കിയ മെസി രാജ്യാന്തര ഫുട്ബോൾ വിട്ട സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ലോകകപ്പ് മികവിനാവുമോ അംഗീകാരമെന്ന ചോദ്യവും പ്രബലം. എല്ലാ ചോദ്യങ്ങൾക്കമുള്ള ഉത്തരത്തിനായി ഇന്ന് പുലരും വരെ കാത്തിരിക്കണം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ബാഴ്സക്കൊപ്പം റൊണാൾഡോയും ബെൻസിമയും വീണു; ചരിത്രമെഴുതി എംബാപ്പെ
Next: തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ

Author's Other Posts

മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ ashwin

മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ

webdesk26 October 26, 2026
സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ nazriya

സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ

webdesk26 October 26, 2026
മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി india

മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

webdesk26 October 26, 2026
തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ harman

തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ

webdesk26 October 26, 2026

Related Stories

ashwin
  • Sports

മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ

webdesk26 October 26, 2026
india
  • Sports

മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

webdesk26 October 26, 2026
harman
  • Sports

തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ

webdesk26 October 26, 2026
embappe
  • Sports

ബാഴ്സക്കൊപ്പം റൊണാൾഡോയും ബെൻസിമയും വീണു; ചരിത്രമെഴുതി എംബാപ്പെ

webdesk26 October 26, 2026
mufc
  • News
  • Sports

“കണ്ടതിൽ വെച്ച് ഏറ്റവും മോശം താരം!” ബോൺമൗത്തിനെതിരായ ദയനീയ തോൽവിക്ക് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആരാധകരോഷം!

webdesk25 October 25, 2026
photo-collage.png (4)
  • News
  • Sports

12 ഷോട്ടുകൾ, 6 ഓൺ ടാർ​ഗറ്റ് ഷോട്ടുകൾ; എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ രഹിത സമനില

webdesk25 October 25, 2026

Latest

മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ ashwin 1

മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ

webdesk26 October 26, 2026
സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ nazriya 2

സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ

webdesk26 October 26, 2026
മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി india 3

മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

webdesk26 October 26, 2026
തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ harman 4

തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ

webdesk26 October 26, 2026

Latest News

  • മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ
  • സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ
  • മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി
  • തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ
  • ബലൻഡിയോർ ആര് തൂക്കും? മുൻ നിരയിലുള്ളത് നാല് വമ്പൻ താരങ്ങൾ

You May Have Missed

ashwin
  • Sports

മുംബൈ ഇന്ത്യൻസ് അവനെ ഒഴിവാക്കാനാണ് സാധ്യത: അശ്വിൻ

webdesk26 October 26, 2026
nazriya
  • Entertainment

സിനിമയെന്ന കരിയറിനെ ഗൗരവമായി കാണാനുള്ള ഒരു കാരണം അദ്ദേഹമായിരുന്നു: നസ്രിയ

webdesk26 October 26, 2026
india
  • Sports

മൂന്നാം ടി-20യിൽ സൂപ്പർതാരം കളിക്കില്ല; ഇന്ത്യക്ക് തിരിച്ചടി

webdesk26 October 26, 2026
harman
  • Sports

തകർത്തത് 20 വർഷത്തെ റെക്കോർഡ്; 37ാം വയസ്സിൽ ചരിത്രം കുറിച്ച് ഹർമൻ

webdesk26 October 26, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP