Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അവൻ ബാലൺ ഡി ഓർ നേടണമെന്നാണ് എന്റെ ആഗ്രഹം: ലെവൻഡോസ്കി

അവൻ ബാലൺ ഡി ഓർ നേടണമെന്നാണ് എന്റെ ആഗ്രഹം: ലെവൻഡോസ്കി

webdesk26 October 25, 2026 1 min read
levandoski

2026 ബാലൺ ഡി ഓർ നേടാൻ ഏറ്റവും അർഹതപ്പെട്ട താരം ആരാണെന്ന് പറയുകയാണ് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്കി. ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർ താരം ലാമിൻ യമാൽ ബാലൺ ഡി നേടുന്നത് കാണാൻ തനിക്ക് ആഗ്രഹം ഉണ്ടെന്നാണ് ലെവൻഡോസ്കി പറഞ്ഞത്.

‘ലാമിൻ യമാൽ നിയമൽ ബാലൺ ഡി ഓർ നേടണം എന്നാണ് എന്റെ ആഗ്രഹം. കാരണം അവൻ അത്ഭുതകരമായ താരമാണ്. പ്രത്യേകിച്ചും ഇത്ര ചെറിയ പ്രായത്തിൽ തന്നെ അവൻ കാഴ്ചവെക്കുന്ന പ്രകടനങ്ങൾ വളരെ മികച്ചതാണ്.

എന്നാൽ മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ സാഹചര്യം കുറച്ചു വ്യത്യസ്തമാണ്. ഇപ്പോൾ ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള പത്തോളം താരങ്ങളെ കണ്ടെത്താൻ സാധിക്കും. ഓരോരുത്തർക്കും അവാർഡ് ലഭിക്കാനുള്ള കാരണങ്ങളുമുണ്ട്” റോബർട്ട് ലെവൻഡോസ്കി ദി അത്‌ലറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇതേ അഭിമുഖത്തിൽ ഫ്രഞ്ച് താരം മൈക്കൽ ഒലീസക്ക് ബാലൺ ഡി ഓർ നേടാനുള്ള സാധ്യതകളെക്കുറിച്ചും ലെവൻഡോസ്കി വ്യക്തമാക്കി.

‘”മൈക്കൽ ഒലീസിന്റെ കാര്യമെടുത്താൽ അദ്ദേഹത്തിന്റെ കളി ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവുള്ള താരമാണ് അദ്ദേഹം. ലോകകപ്പിൽ ഒന്നോ രണ്ടോ ഗോളുകൾ കൂടി നേടിയിരുന്നെങ്കിൽ ഹാരി കെയ്ൻ, യമാൽ എന്നിവർക്കൊപ്പം ബാലൺ ഡി ഓർ നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളവരിൽ ഒരാൾ ഒലീസയായേനെ” പോളണ്ട് താരം കൂട്ടിച്ചേർത്തു.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

Continue Reading

Previous: ലോകകപ്പ് വിവാദത്തിന് വിരാമം; അറ്റ്‌ലറ്റിക്കോ മാഡ്രിഡ് ആരാധകരോട് പരസ്യമായി മാപ്പ് ചോദിച്ച് അർജന്റീനൻ സൂപ്പർ താരം
Next: “അമ്മയുടെ ആ വിളികൾ എടുക്കാൻ കഴിയാത്തതിൽ ഇന്നും വിഷമമുണ്ട്”; കെ.പി.എ.സി ലളിതയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മഞ്ജു പിള്ള

Author's Other Posts

ഇന്ത്യക്ക് മുകളിൽ ആരുമില്ല; 180+ൽ സമ്പൂർണ ആധിപത്യം india (4)

ഇന്ത്യക്ക് മുകളിൽ ആരുമില്ല; 180+ൽ സമ്പൂർണ ആധിപത്യം

webdesk26 October 25, 2026
സൂപ്പർതാരം പുറത്ത്; എൽ ക്ലാസിക്കോയിൽ റയലിന് വമ്പൻ തിരിച്ചടി real

സൂപ്പർതാരം പുറത്ത്; എൽ ക്ലാസിക്കോയിൽ റയലിന് വമ്പൻ തിരിച്ചടി

webdesk26 October 25, 2026
സ്‌കൈയെ മറികടന്നു; ഡെത്ത് ഓവറുകളിൽ റെക്കോർഡ് വാരിക്കൂട്ടി തിലക് വർമ്മ tilak (2)

സ്‌കൈയെ മറികടന്നു; ഡെത്ത് ഓവറുകളിൽ റെക്കോർഡ് വാരിക്കൂട്ടി തിലക് വർമ്മ

webdesk26 October 25, 2026
സീനിയർ താരമായ സഞ്ജു സാംസൺ അതിന് തയ്യാറാവണം: മുൻ ഇന്ത്യൻ താരം sanju

സീനിയർ താരമായ സഞ്ജു സാംസൺ അതിന് തയ്യാറാവണം: മുൻ ഇന്ത്യൻ താരം

webdesk26 October 25, 2026

Latest

“മെസ്സിയെ തൊടാൻ ആരുമില്ല!” എൽ ക്ലാസിക്കോ ചരിത്രത്തിലെ ഇതിഹാസ റെക്കോർഡിൽ എതിരാളിയില്ലാതെ മിശിഹ! messi 1

“മെസ്സിയെ തൊടാൻ ആരുമില്ല!” എൽ ക്ലാസിക്കോ ചരിത്രത്തിലെ ഇതിഹാസ റെക്കോർഡിൽ എതിരാളിയില്ലാതെ മിശിഹ!

webdesk25 October 25, 2026
ജെൻ ആൽഫകൾക്ക് അസ്ഥിക്ഷയ ഭീഷണി; 30-ാം വയസ്സിൽ 60കാരുടെ അസ്ഥികളുടെ ബലമോ? domestic-violence-2024-11-ed7deba204ef58aa586c418cd1aaa924-16x9 2

ജെൻ ആൽഫകൾക്ക് അസ്ഥിക്ഷയ ഭീഷണി; 30-ാം വയസ്സിൽ 60കാരുടെ അസ്ഥികളുടെ ബലമോ?

webdesk23 October 25, 2026
“ഞാൻ വിരമിച്ചിട്ടില്ല…” ഈ പഴയ വാഹനം റോഡിലിറങ്ങണോ എന്ന് ഡോക്ടർമാർ തീരുമാനിക്കും; ധോനി MS DHONI 3

“ഞാൻ വിരമിച്ചിട്ടില്ല…” ഈ പഴയ വാഹനം റോഡിലിറങ്ങണോ എന്ന് ഡോക്ടർമാർ തീരുമാനിക്കും; ധോനി

webdesk25 October 25, 2026
ഇന്ത്യക്ക് മുകളിൽ ആരുമില്ല; 180+ൽ സമ്പൂർണ ആധിപത്യം india (4) 4

ഇന്ത്യക്ക് മുകളിൽ ആരുമില്ല; 180+ൽ സമ്പൂർണ ആധിപത്യം

webdesk26 October 25, 2026

Latest News

  • “മെസ്സിയെ തൊടാൻ ആരുമില്ല!” എൽ ക്ലാസിക്കോ ചരിത്രത്തിലെ ഇതിഹാസ റെക്കോർഡിൽ എതിരാളിയില്ലാതെ മിശിഹ!
  • ജെൻ ആൽഫകൾക്ക് അസ്ഥിക്ഷയ ഭീഷണി; 30-ാം വയസ്സിൽ 60കാരുടെ അസ്ഥികളുടെ ബലമോ?
  • “ഞാൻ വിരമിച്ചിട്ടില്ല…” ഈ പഴയ വാഹനം റോഡിലിറങ്ങണോ എന്ന് ഡോക്ടർമാർ തീരുമാനിക്കും; ധോനി
  • ഇന്ത്യക്ക് മുകളിൽ ആരുമില്ല; 180+ൽ സമ്പൂർണ ആധിപത്യം
  • “മഞ്ഞയും ചുവപ്പും ഇനി ഇവിടെ വേണ്ട, നീല മാത്രം മതി!” വാങ്കഡെ സ്റ്റേഡിയം പിടിച്ചെടുക്കാൻ പൊള്ളാർഡിന്റെ മാസ്റ്റർ പ്ലാൻ!

You May Have Missed

messi
  • News
  • Sports

“മെസ്സിയെ തൊടാൻ ആരുമില്ല!” എൽ ക്ലാസിക്കോ ചരിത്രത്തിലെ ഇതിഹാസ റെക്കോർഡിൽ എതിരാളിയില്ലാതെ മിശിഹ!

webdesk25 October 25, 2026
domestic-violence-2024-11-ed7deba204ef58aa586c418cd1aaa924-16x9
  • Health
  • News

ജെൻ ആൽഫകൾക്ക് അസ്ഥിക്ഷയ ഭീഷണി; 30-ാം വയസ്സിൽ 60കാരുടെ അസ്ഥികളുടെ ബലമോ?

webdesk23 October 25, 2026
MS DHONI
  • News
  • Sports

“ഞാൻ വിരമിച്ചിട്ടില്ല…” ഈ പഴയ വാഹനം റോഡിലിറങ്ങണോ എന്ന് ഡോക്ടർമാർ തീരുമാനിക്കും; ധോനി

webdesk25 October 25, 2026
india (4)
  • Sports

ഇന്ത്യക്ക് മുകളിൽ ആരുമില്ല; 180+ൽ സമ്പൂർണ ആധിപത്യം

webdesk26 October 25, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP