Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ
  • Sports

ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ

webdesk26 October 24, 2026 1 min read
sanju samson (1)

ന്യൂസിലാൻഡ് പിച്ചുകളിൽ ബാറ്റ് ചെയ്യാൻ പുതിയ പദ്ധതികൾ തയ്യാറാക്കിയെന്ന് മലയാളി താരം സഞ്ജു സാംസൺ. പവർ പ്ലേയിൽ തന്നെ മത്സരം സ്വന്തമാക്കണമെന്നാണ് സഞ്ജു പറഞ്ഞത്. ഏത് സാഹചര്യത്തെയും ആക്രമണ ബാറ്റിംഗ് കൊണ്ട് മറികടക്കാൻ കഴിയുമെന്നും സഞ്ജു വ്യക്തമാക്കി.

”പവർ പ്ലേ ഘട്ടത്തിൽ തന്നെ മൽസരത്തെ സ്വന്തമാക്കണം എന്നതാണ് എന്റെ പ്ലാൻ. ടി-20 ക്രിക്കറ്റ് ആകെ മാറിയിരിക്കുന്നു. എത്ര വലിയ സ്‌കോർ പോലും ഭദ്രമല്ല. അത്തരം സാഹചര്യത്തിൽ ആദ്യ ആറ് ഓവറുകളിൽ നിങ്ങൾ സ്വന്തമാക്കുന്ന സ്‌കോറാണ് മൽസരഫലത്തിൽ നിർണായകം. ന്യൂസിലാൻഡിലെ ബാറ്റിംഗ് സാഹചര്യങ്ങൾ എളുപ്പമല്ല. പക്ഷേ ഏത് സാഹചര്യത്തെയും ആക്രമണ സന്നദ്ദത കൊണ്ട് കീഴ്പ്പെടുത്താനാവുമെന്നാണ് എന്റെ വിശ്വാസം. നല്ല തുടക്കം ടീമിനും പ്രചോദനമാണ്” സഞ്ജു സാംസൺ പറഞ്ഞു.

ന്യൂസിലാൻഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ ആണ് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയത്. 33 പന്തുകളിൽ നിന്നും 8 ഫോറുകളും നാല് സിക്സുകളും അടക്കം 67 റൺസാണ് സഞ്ജു നേടിയത്. കളിയിലെ താരവും സഞ്ജുവാണ്.

മത്സരത്തിൽ നാല് വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ഹാഗ്ലി ഓവലിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 പന്തിൽ 42 റൺസും അവസാന ഓവറുകളിൽ തകർത്തടിച്ച നമൻ ധീർ 15 പന്തിൽ പുറത്താവാതെ 42 റൺസും നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

അതേസമയം, മത്സരത്തിൽ ന്യൂസിലാൻഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ഗ്ലെൻ ഫിലിപ്‌സാണ്. 40 പന്തിൽ പുറത്താവാതെ 82 റൺസാണ് താരം സ്വന്തമാക്കിയത്. ഫിൻ അലൻ 45 റൺസും അടിച്ചെടുത്തു. ബെവോൺ ജേക്കബ്‌സ് 31 റൺസും ഡാറിൽ മിച്ചൽ 28 റൺസും സ്വന്തമാക്കി.

പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!
Next: രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

Author's Other Posts

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4)

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി pedri

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ് mumbai

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ ishan

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026

Related Stories

india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
mumbai
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
ishan
  • Sports

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026
messi 2
  • main stories
  • News
  • Sports

സ്പെയിനിന്റെ ‘നൊബേൽ’ പൊൻകിരീടം ലയണൽ മെസ്സിക്ക്; ചരിത്രനേട്ടം സ്വന്തമാക്കുന്ന ആദ്യ ഫുട്ബോൾ താരം!

webdesk25 October 23, 2026
MESSI 20
  • Sports

അവനെക്കാൾ മികച്ച താരം മെസിയാണ്: അർജന്റീന ഇതിഹാസം

webdesk26 October 23, 2026

Latest

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട india (4) 1

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി pedri 2

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ് mumbai 3

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ ishan 4

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026

Latest News

  • ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട
  • അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി
  • ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്
  • രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
  • ടി-20 ക്രിക്കറ്റ് ആകെ മാറി, എന്റെ പ്ലാൻ അതാണ്: സഞ്ജു സാംസൺ

You May Have Missed

india (4)
  • Sports

ടി-20യിൽ ഇന്ത്യക്ക് ട്രിപ്പിൾ സെഞ്ച്വറി; ചരിത്രം കുറിച്ച് അയ്യർപ്പട

webdesk26 October 24, 2026
pedri
  • Sports

അദ്ദേഹം ഒരു വലിയ വിടവാങ്ങൽ മത്സരം അർഹിക്കുന്നുണ്ട്: പെഡ്രി

webdesk26 October 24, 2026
mumbai
  • Sports

ഇതിഹാസത്തെ റാഞ്ചി; മുംബൈ ഇന്ത്യൻസ് ഇനി ഡബിൾ സ്ട്രോങ്ങ്

webdesk26 October 24, 2026
ishan
  • Sports

രണ്ടാം ടി-20യിൽ ഇഷാൻ കിഷൻ പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ

webdesk26 October 24, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP