Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം
  • Sports

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026 1 min read
india

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി-20 മത്സരം വിജയിച്ചതിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ അവസരം നൽകണമെന്ന് നിർദേശം നൽകി മുൻ ഇന്ത്യൻ താരം അഭിഷേക് നായർ. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തി വൈഭവ് അവസാന മത്സരത്തിൽ കാലിക്കണമെന്നാണ് അഭിഷേക് നായർ വ്യക്തമാക്കിയത്.

‘പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവസാന മത്സരത്തിൽ സൂര്യവംശി കളിക്കട്ടെ. അതുകൊണ്ട് സിമ്പിളിയായി പറഞ്ഞാൽ ഇന്ത്യ 3-1ന് പരമ്പര പൂർത്തിയാക്കുക, അവസാന മത്സരത്തിൽ സൂര്യവംശി കളിക്കട്ടെ’ അഭിഷേക് നായർ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു.

മൂന്നാ ടി-20യിൽ 14 റൺസിന് വിൻഡീസിനെ പരാജയപ്പെടുത്തി അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തിയിരിക്കുകയാണ്. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 223 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിൽ വിൻഡീസ് 7 വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ പോരാട്ടം അവസാനിപ്പിച്ചു. ഈ പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ഒരു ടോട്ടൽ വിജയകരമായി പ്രതിരോധിക്കുന്നത്.

മത്സരത്തിൽ ഇന്ത്യയ്ക്കായി ഓപ്പണർ അഭിഷേക് ശർമ്മ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവെച്ചത്. 30 പന്തിൽ 6 ഫോറും 5 സിക്സും അടക്കം 69 റൺസാണ് അഭിഷേക് നേടിയത്. ഇഷാൻ കിഷൻ 18 പന്തിൽ 37 റൺസും വൈസ് ക്യാപ്റ്റൻ തിലക് വർമ്മ 16 പന്തിൽ 28 റൺസും നേടി. നിതീഷ് കുമാർ റെഡ്ഡി 14 പന്തിൽ 21, അക്സർ പട്ടേൽ 14 പന്തിൽ 20 എന്നിവരും ഇന്ത്യക്ക് വമ്പൻ ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി.

ഇന്ത്യൻ ബൗളിങ്ങിൽ അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റുകളും നമൻ ധീർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ അക്‌സർ പട്ടേൽ നിതീഷ് കുമാർ റെഡ്ഢി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: മാസപ്പടി; രണ്ട് എഫ്ഐആറുകള്‍;പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും ഒന്നാംപ്രതി
Next: 2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

Author's Other Posts

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ abhishek sharma

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ ashwin

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം abhishek

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
മാസപ്പടി; രണ്ട് എഫ്ഐആറുകള്‍;പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും ഒന്നാംപ്രതി pinarayi and muhammad riyas

മാസപ്പടി; രണ്ട് എഫ്ഐആറുകള്‍;പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും ഒന്നാംപ്രതി

webdesk26 October 12, 2026

Related Stories

abhishek sharma
  • Sports

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ashwin
  • Sports

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
abhishek
  • Sports

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
manchester city
  • Sports

ലിവർപൂൾ വീണു; ആറാം ജയത്തിൽ ചരിത്രമെഴുതി മാഞ്ചസ്റ്റർ സിറ്റി ബോസ്

webdesk26 October 12, 2026
iyer
  • Sports

ധോണിയെന്ന വൻമരം വീണു; ഡബിൾ സെഞ്ച്വറിയിൽ ലോകം കീഴടക്കി അയ്യർ

webdesk26 October 12, 2026
prince
  • Sports

ബാറ്റിങ്ങിലും റെക്കോർഡ്; മലയാളി വാഴുന്ന ചരിത്രനേട്ടത്തിൽ പ്രിൻസ്

webdesk26 October 12, 2026

Latest

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ abhishek sharma 1

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ ashwin 2

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം abhishek 3

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം india 4

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026

Latest News

  • ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ
  • ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ
  • 2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം
  • വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം
  • മാസപ്പടി; രണ്ട് എഫ്ഐആറുകള്‍;പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും ഒന്നാംപ്രതി

You May Have Missed

abhishek sharma
  • Sports

ലോക റെക്കോഡിൽ സ്‌കൈക്കൊപ്പം; ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ

webdesk26 October 12, 2026
ashwin
  • Sports

ഇന്ത്യൻ ടീം മാനേജ്മെന്റിന് അവനെ തൊടാൻ കഴിയില്ല: അശ്വിൻ

webdesk26 October 12, 2026
abhishek
  • Sports

2026ൽ കോലിക്കൊപ്പം അഭിഷേക് ശർമ്മ; മുന്നിലുള്ളത് ഒരാൾ മാത്രം

webdesk26 October 12, 2026
india
  • Sports

വിൻഡീസിനെതിരെ ഇന്ത്യ 3-1ന് മുന്നിലെത്തിയാൽ അവൻ കളിക്കട്ടെ: മുൻ ഇന്ത്യൻ താരം

webdesk26 October 12, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP