Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഡല്‍ഹി പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് എംപിമാർ അറസ്റ്റിലായത് അറിയാതെ പരിഹസിച്ച് പോസ്റ്റ്; കെ.ടി. ജലീലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
  • Kerala
  • News

ഡല്‍ഹി പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് എംപിമാർ അറസ്റ്റിലായത് അറിയാതെ പരിഹസിച്ച് പോസ്റ്റ്; കെ.ടി. ജലീലിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

webdesk25 October 6, 2026 1 min read
KT JALEEL

ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് എംപിമാര്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവം പോലും അറിയാതെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും പരിഹസിച്ച് കുറിപ്പിട്ട മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ഡോ. കെ.ടി. ജലീലിനെതിരെ പ്രതിഷേധവും പരിഹാസവും ശക്തമാകുന്നു. ഡല്‍ഹിയില്‍ നടന്ന വന്‍ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ പ്രസ്താവനയിറക്കിയ അദ്ദേഹം പൊതുമധ്യത്തില്‍ നാണംകെട്ടിരിക്കുകയാണ്.

ദേശീയ തലത്തില്‍ മാധ്യമങ്ങളെല്ലാം തല്‍സമയം പുറത്തുവിട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ വാര്‍ത്ത പോലും ശ്രദ്ധിക്കാതെയാണ് അദ്ദേഹം കടുത്ത വിമര്‍ശനങ്ങളടങ്ങിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ‘ലീഗ് എം.പിമാരും നേതാക്കളും ഏത് അടുപ്പിലാണ്?’ എന്ന് ചോദിച്ചുകൊണ്ടുള്ള ജലീലിന്റെ ദൈര്‍ഘ്യമേറിയ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്ന നിമിഷങ്ങള്‍ക്കകം തന്നെ വലിയ വിവാദമായി മാറി.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് ഡല്‍ഹി പോലീസ് അവരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്ത വിവരം എല്ലാ പ്രധാന മാധ്യമങ്ങളും തത്സമയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വിവരങ്ങളൊന്നും അറിയാതെയും വസ്തുതകള്‍ അന്വേഷിക്കാതെയും സൈബര്‍ ഇടങ്ങളില്‍ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കാനുള്ള തിടുക്കമാണ് ജലീലിന് വിനയായത്.

പ്രതിപക്ഷ പ്രക്ഷോഭങ്ങളെ നിസ്സാരവത്കരിക്കാനും പരിഹസിക്കാനും മുതിര്‍ന്ന മുതിര്‍ന്ന ഒരു ജനപ്രതിനിധിക്ക് സംഭവിച്ച ഈ ഭീമമായ തെറ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ തിരിച്ചടിയായിട്ടുണ്ട്. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് കമന്റുകളായി നിറയുന്നത്. രാജ്യ തലസ്ഥാനത്ത് നടന്ന പ്രമുഖ സംഭവവികാസങ്ങള്‍ പോലും അറിയാതെയാണോ ഒരു മുന്‍ മന്ത്രി രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. വസ്തുതകള്‍ പരിശോധിക്കാതെ കേവലം രാഷ്ട്രീയ അധിക്ഷേപം മാത്രം ലക്ഷ്യമിട്ട് കുറിപ്പുകള്‍ ഇറക്കുന്ന ജലീലിന്റെ ശൈലിക്കെതിരെ വലിയ രോഷമാണ് ഉയരുന്നത്.

ജനപ്രതിനിധികളും മുതിര്‍ന്ന നേതാക്കളും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സ്ഥാനത്ത്, ഇത്തരം ‘കൈയ്യബദ്ധങ്ങള്‍’ കാണിച്ച് സ്വന്തം രാഷ്ട്രീയപ്രസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്.

പോസ്റ്റിന് താഴെ വിമര്‍ശനം കടുത്തതോടെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ജലീലിന്റെ വിവരക്കേടിനെ ചൂണ്ടിക്കാട്ടി അണികളും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ പ്രസ്താവനകള്‍ ഇറക്കുന്ന കെ.ടി. ജലീലിന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പാണ് ഉയരുന്നത്.

Comments

About the Author

webdesk25

Editor

Author's posts

What do you feel about this?

  • Kerala
  • News

Continue Reading

Previous: ഗ്യാനേഷ് കുമാറിന്റെ രാജി; ഒക്ടോബർ 10 മുതൽ ഡൽഹിയിൽ വീണ്ടും മുസ്ലിം യൂത്ത് ലീഗ് സമരം
Next: ന്യൂസിലൻഡിനെതിരായ ഇന്ത്യൻ T20 ടീമിനെ പ്രഖ്യാപിച്ചു; ഭുവിക്ക് തിരിച്ചുവരവ്, സഞ്ജു ടീമിൽ

Author's Other Posts

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും india vs urugay

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും

webdesk25 October 6, 2026
“ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി messi 15

“ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി

webdesk25 October 6, 2026
ശ്രേയസ് അയ്യർക്ക് കന്നി ടി20 സെഞ്ച്വറി; ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം sreyas

ശ്രേയസ് അയ്യർക്ക് കന്നി ടി20 സെഞ്ച്വറി; ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം

webdesk25 October 6, 2026
‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ IUML 3

‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ

webdesk25 October 6, 2026

Related Stories

india vs urugay
  • News
  • Sports

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും

webdesk25 October 6, 2026
messi 15
  • News
  • Sports

“ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി

webdesk25 October 6, 2026
IUML 3
  • Kerala
  • News

‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ

webdesk25 October 6, 2026
HARMEN SMRITHI
  • News
  • Sports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പുതിയ നായികയായി സ്മൃതി മന്ദാന; ക്യാപ്റ്റൻ കുപ്പായം അഴിച്ച് ഹര്‍മന്‍പ്രീത്

webdesk25 October 6, 2026
messi 13
  • News
  • Sports

അര്‍ജന്റീനയ്ക്കുവേണ്ടി അവസാന മത്സരത്തിന് ഇറങ്ങാന്‍ ലയണല്‍ മെസ്സി; 21 വര്‍ഷത്തെ ചരിത്രപരമായ കരിയറിന് വിരാമം

webdesk25 October 6, 2026
SANJU AND BHUVI
  • News
  • Sports

ന്യൂസിലൻഡിനെതിരായ ഇന്ത്യൻ T20 ടീമിനെ പ്രഖ്യാപിച്ചു; ഭുവിക്ക് തിരിച്ചുവരവ്, സഞ്ജു ടീമിൽ

webdesk25 October 6, 2026

Latest

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും india vs urugay 1

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും

webdesk25 October 6, 2026
“ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി messi 15 2

“ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി

webdesk25 October 6, 2026
ശ്രേയസ് അയ്യർക്ക് കന്നി ടി20 സെഞ്ച്വറി; ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം sreyas 3

ശ്രേയസ് അയ്യർക്ക് കന്നി ടി20 സെഞ്ച്വറി; ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം

webdesk25 October 6, 2026
‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ IUML 3 4

‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ

webdesk25 October 6, 2026

Latest News

  • ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും
  • “ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി
  • ശ്രേയസ് അയ്യർക്ക് കന്നി ടി20 സെഞ്ച്വറി; ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം
  • ‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ
  • ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പുതിയ നായികയായി സ്മൃതി മന്ദാന; ക്യാപ്റ്റൻ കുപ്പായം അഴിച്ച് ഹര്‍മന്‍പ്രീത്

You May Have Missed

india vs urugay
  • News
  • Sports

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും

webdesk25 October 6, 2026
messi 15
  • News
  • Sports

“ഞാൻ സമാധാനത്തോടെ പോകുന്നു, എന്റെ എല്ലാം നൽകി” – വിടവാങ്ങലിന് മുന്നേ വൈകാരികമായി മെസ്സി

webdesk25 October 6, 2026
sreyas

ശ്രേയസ് അയ്യർക്ക് കന്നി ടി20 സെഞ്ച്വറി; ലഖ്‌നൗവിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം

webdesk25 October 6, 2026
IUML 3
  • Kerala
  • News

‘ഇൻസാഫ് കി രാത്’ നൈറ്റ് മാർച്ച് നാളെ

webdesk25 October 6, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP