Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അവന്റെ നിലവാരത്തിന്റെ അടുത്തേക്ക് ആരുമെത്തില്ല: വസീം ജാഫർ
  • Sports

അവന്റെ നിലവാരത്തിന്റെ അടുത്തേക്ക് ആരുമെത്തില്ല: വസീം ജാഫർ

webdesk26 October 10, 2026 1 min read
waseem jafer

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്. ടി-20യിൽ ഇന്ത്യക്കെതിരെ വിൻഡീസ് നടത്തുന്ന ഏറ്റവും ഉയർന്ന ചെയ്‌സിങ് ആണിത്.

ഈ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളിംഗ് യൂണിറ്റിൽ ജസ്പ്രീത് ബുംറയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ബുംറയുടെ നിലവാരത്തിനടുത്തെത്തുന്ന മറ്റാരുമില്ലെന്നാണ് വസീം ജാഫർ വ്യക്തമാക്കിയത്.

ബുംറയും മറ്റ് ബൗളർമാരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഏത് താരത്തെ ഇറക്കുകയാണെങ്കിലും നമ്മൾ ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മായങ്ക് യാദവ് മികച്ചതായി പന്തെറിഞ്ഞു. അർഷ്ദീപ് സിങ്ങും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് എന്നാൽ ചിലപ്പോൾ അദ്ദേഹം ഒരുപാട് റൺസ് വിട്ടുനൽകാറുമുണ്ട്. ടി-20 ഫോർമാറ്റിൽ ഇതൊക്കെ സ്വാഭാവികമാണ്. എന്നാൽ ബുംറയുടെ നിലവാരത്തിനടുത്തേക്ക് ആരും എത്തില്ല’ വസീം ജാഫർ പറഞ്ഞു.

ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്‌സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസണാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഇന്ത്യക്കെതിരെ ‘ട്രിപ്പിൾ സെഞ്ച്വറി’ ലോകത്തിൽ രണ്ടാമനായി വിൻഡീസിന്റെ ഹോപ്പ്
Next: എല്ലാ തടസ്സങ്ങളെയും അതിജീവിച്ചാണ് അവൻ വളർന്നത്: സിമിയോണി

Author's Other Posts

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം shreyas iyer

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി levandoski

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ് philips

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ thakur

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026

Related Stories

shreyas iyer
  • Sports

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
levandoski
  • Sports

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
philips
  • Sports

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
thakur
  • Sports

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026
rohit (1)
  • Sports

ഫിലിപ്സ് തകർത്തടിച്ചപ്പോൾ രോഹിത്തും രണ്ടാമനായി; തലപ്പത്തേക്ക് കുതിച്ച് കിവി താരം

webdesk26 October 30, 2026
fleming
  • Sports

അവനും ഒരു സമയം വരും: ഇന്ത്യൻ താരത്തിന്റെ ഭാവിയെക്കുറിച്ച് ഫ്ലെമിംഗ്

webdesk26 October 30, 2026

Latest

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം shreyas iyer 1

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി levandoski 2

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ് philips 3

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ thakur 4

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026

Latest News

  • തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം
  • കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി
  • മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്
  • അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ
  • ഫിലിപ്സ് തകർത്തടിച്ചപ്പോൾ രോഹിത്തും രണ്ടാമനായി; തലപ്പത്തേക്ക് കുതിച്ച് കിവി താരം

You May Have Missed

shreyas iyer
  • Sports

തോറ്റ നായകന്മാരിൽ കോലിക്കൊപ്പം അയ്യർ; മുന്നിൽ ധോണി മാത്രം

webdesk26 October 30, 2026
levandoski
  • Sports

കൂടുതൽ ഗോളുകൾ നേടാൻ പ്രേരിപ്പിച്ചത് അദ്ദേഹമാണ്: ലെവൻഡോസ്‌കി

webdesk26 October 30, 2026
philips
  • Sports

മുൻ ഇന്ത്യൻ നായകനൊപ്പം ലോകം കീഴടക്കി; ചരിത്രമെഴുതി ഫിലിപ്സ്

webdesk26 October 30, 2026
thakur
  • Sports

അദ്ദേഹം കാഴ്ചവെച്ച സ്ഥിരത അതിശയിപ്പിക്കുന്നതാണ്: ഷാർദുൽ താക്കൂർ

webdesk26 October 30, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP