Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അവസാന അങ്കത്തിൽ കാലിടറി; കോലിയുടെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോഡ്

അവസാന അങ്കത്തിൽ കാലിടറി; കോലിയുടെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോഡ്

webdesk26 October 3, 2026 1 min read
kohli

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അവസാന ഏകദിനത്തിൽ നിരാശപ്പെടുത്തി വിരാട് കോലി. മൂന്നാം ഏകദിനത്തിൽ നേരിട്ട് ആദ്യ പന്തിൽ തന്നെ കോലി പുറത്തായി. ജെയ്ഡൻ സീൽസിന്റെ പന്തിൽ കോലി ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.

ഇന്റർനാഷണൽ ക്രിക്കറ്റിൽ 41ാം തവണയാണ് കോലി ഡക്കായി മടങ്ങുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താവുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും കോലിയുടെ പേരിലായി. മുൻ പേസർ ഇഷാന്ത് ശർമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വിരാട് ഈ മോശം പട്ടികയിൽ രണ്ടാമനായത്‌.

സഹീർ ഖാനാണ് ഈ പട്ടികയിൽ ഒന്നാമൻ. 43 തവണയാണ് മുൻ പേസർ പൂജ്യത്തിന് മടങ്ങിയത്. ഹർഭജൻ സിംഗ്(37), ജസ്പ്രീത് ബുംറ(37), അനിൽ കുംബ്ലെ(35), രോഹിത് ശർമ്മ(34), സച്ചിൻ ടെണ്ടുൽക്കർ(34) എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റ് താരങ്ങൾ.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നേരത്തെ ഇന്ത്യ സീരിസ് വിജയം ഉറപ്പാക്കിയിരുന്നു. ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

Continue Reading

Previous: “അർജന്റീന മെസ്സിയെ കാണുന്നതുപോലെ പോർച്ചുഗൽ റൊണാൾഡോയെ ബഹുമാനിക്കുന്നില്ല”: ബ്രസീലിയൻ താരത്തിന്റെ വിമർശനത്തിന് ലൈക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Next: ഈ വാരാന്ത്യത്തിൽ തിയേറ്ററിൽ പോകേണ്ട; ഒടിടിയിൽ എത്തിയത് ബിഗ് ബജറ്റ് പടങ്ങൾ! ഏറ്റവും പുതിയ ഹിറ്റ് ലിസ്റ്റ് ഇതാ!

Author's Other Posts

ഗില്ലാട്ടത്തിൽ ലോക റെക്കോഡ്; ഇന്ത്യൻ നായകൻ തൂക്കിയത് ചരിത്രനേട്ടം gill

ഗില്ലാട്ടത്തിൽ ലോക റെക്കോഡ്; ഇന്ത്യൻ നായകൻ തൂക്കിയത് ചരിത്രനേട്ടം

webdesk26 October 3, 2026
സച്ചിൻ വീണു; അതിവേഗത്തിൽ ലോകത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ rohit 2

സച്ചിൻ വീണു; അതിവേഗത്തിൽ ലോകത്തിന്റെ നെറുകയിൽ ഹിറ്റ്മാൻ

webdesk26 October 3, 2026
ധോണിക്കും സ്കൈക്കും ശേഷം അയ്യരും; സ്വർണത്തിനൊപ്പം ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ iyer

ധോണിക്കും സ്കൈക്കും ശേഷം അയ്യരും; സ്വർണത്തിനൊപ്പം ചരിത്രമെഴുതി ഇന്ത്യൻ ക്യാപ്റ്റൻ

webdesk26 October 3, 2026
ചന്ദ്രിക ആധുനികവത്കരണത്തിന് മിഷൻ 2034 chandrika daily

ചന്ദ്രിക ആധുനികവത്കരണത്തിന് മിഷൻ 2034

webdesk26 October 3, 2026

Latest

“അദ്ദേഹം എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു, അതൊരു മനോഹരമായ അനുഭവമാണ്”: ലയണൽ മെസ്സിയെക്കുറിച്ചുള്ള വൈകാരിക ഓർമ്മകളുമായി അർജന്റീനയുടെ പുതിയ നായകൻ messi and romero 1

“അദ്ദേഹം എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു, അതൊരു മനോഹരമായ അനുഭവമാണ്”: ലയണൽ മെസ്സിയെക്കുറിച്ചുള്ള വൈകാരിക ഓർമ്മകളുമായി അർജന്റീനയുടെ പുതിയ നായകൻ

webdesk25 October 3, 2026
“ഇനി ഒത്തുതീർപ്പില്ല, ബന്ധം പൂർണമായി ഉപേക്ഷിക്കുന്നു!” ദക്ഷിണകൊറിയയെ തള്ളിപ്പറഞ്ഞ് കിം യോ ജോങ്; ഉത്തരകൊറിയ അടുത്ത യുദ്ധത്തിന് ഒരുങ്ങുന്നോ? KIM 3 2

“ഇനി ഒത്തുതീർപ്പില്ല, ബന്ധം പൂർണമായി ഉപേക്ഷിക്കുന്നു!” ദക്ഷിണകൊറിയയെ തള്ളിപ്പറഞ്ഞ് കിം യോ ജോങ്; ഉത്തരകൊറിയ അടുത്ത യുദ്ധത്തിന് ഒരുങ്ങുന്നോ?

webdesk25 October 3, 2026
ഗില്ലാട്ടത്തിൽ ലോക റെക്കോഡ്; ഇന്ത്യൻ നായകൻ തൂക്കിയത് ചരിത്രനേട്ടം gill 3

ഗില്ലാട്ടത്തിൽ ലോക റെക്കോഡ്; ഇന്ത്യൻ നായകൻ തൂക്കിയത് ചരിത്രനേട്ടം

webdesk26 October 3, 2026
ഈ വാരാന്ത്യത്തിൽ തിയേറ്ററിൽ പോകേണ്ട; ഒടിടിയിൽ എത്തിയത് ബിഗ് ബജറ്റ് പടങ്ങൾ! ഏറ്റവും പുതിയ ഹിറ്റ് ലിസ്റ്റ് ഇതാ! ott 4

ഈ വാരാന്ത്യത്തിൽ തിയേറ്ററിൽ പോകേണ്ട; ഒടിടിയിൽ എത്തിയത് ബിഗ് ബജറ്റ് പടങ്ങൾ! ഏറ്റവും പുതിയ ഹിറ്റ് ലിസ്റ്റ് ഇതാ!

webdesk25 October 3, 2026

Latest News

  • “അദ്ദേഹം എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു, അതൊരു മനോഹരമായ അനുഭവമാണ്”: ലയണൽ മെസ്സിയെക്കുറിച്ചുള്ള വൈകാരിക ഓർമ്മകളുമായി അർജന്റീനയുടെ പുതിയ നായകൻ
  • “ഇനി ഒത്തുതീർപ്പില്ല, ബന്ധം പൂർണമായി ഉപേക്ഷിക്കുന്നു!” ദക്ഷിണകൊറിയയെ തള്ളിപ്പറഞ്ഞ് കിം യോ ജോങ്; ഉത്തരകൊറിയ അടുത്ത യുദ്ധത്തിന് ഒരുങ്ങുന്നോ?
  • ഗില്ലാട്ടത്തിൽ ലോക റെക്കോഡ്; ഇന്ത്യൻ നായകൻ തൂക്കിയത് ചരിത്രനേട്ടം
  • ഈ വാരാന്ത്യത്തിൽ തിയേറ്ററിൽ പോകേണ്ട; ഒടിടിയിൽ എത്തിയത് ബിഗ് ബജറ്റ് പടങ്ങൾ! ഏറ്റവും പുതിയ ഹിറ്റ് ലിസ്റ്റ് ഇതാ!
  • അവസാന അങ്കത്തിൽ കാലിടറി; കോലിയുടെ തലയിൽ വീണത് ആർക്കും വേണ്ടാത്ത റെക്കോഡ്

You May Have Missed

messi and romero
  • News
  • Sports

“അദ്ദേഹം എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു, അതൊരു മനോഹരമായ അനുഭവമാണ്”: ലയണൽ മെസ്സിയെക്കുറിച്ചുള്ള വൈകാരിക ഓർമ്മകളുമായി അർജന്റീനയുടെ പുതിയ നായകൻ

webdesk25 October 3, 2026
KIM 3
  • main stories
  • News
  • World

“ഇനി ഒത്തുതീർപ്പില്ല, ബന്ധം പൂർണമായി ഉപേക്ഷിക്കുന്നു!” ദക്ഷിണകൊറിയയെ തള്ളിപ്പറഞ്ഞ് കിം യോ ജോങ്; ഉത്തരകൊറിയ അടുത്ത യുദ്ധത്തിന് ഒരുങ്ങുന്നോ?

webdesk25 October 3, 2026
gill
  • Sports

ഗില്ലാട്ടത്തിൽ ലോക റെക്കോഡ്; ഇന്ത്യൻ നായകൻ തൂക്കിയത് ചരിത്രനേട്ടം

webdesk26 October 3, 2026
ott
  • Entertainment
  • Film
  • News

ഈ വാരാന്ത്യത്തിൽ തിയേറ്ററിൽ പോകേണ്ട; ഒടിടിയിൽ എത്തിയത് ബിഗ് ബജറ്റ് പടങ്ങൾ! ഏറ്റവും പുതിയ ഹിറ്റ് ലിസ്റ്റ് ഇതാ!

webdesk25 October 3, 2026
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP