രാവിലെ ഏഴ് മുതല്‍ 8.30വരെ കരിമ്പ സ്കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഇന്റര്‍വെല്‍ സമയത്ത് വരിയില്‍ നടക്കുന്നതിനിടെ കുട്ടി പിറകില്‍ കൈയ്യ് കെട്ടിയില്ലെന്നാരോപിച്ചാണ് അധ്യാപികയുടെ മര്‍ദ്ദനം
കാസര്‍കോട് അംഗടിമുഗര്‍ സ്കൂളില്‍ മരം ദേഹത്ത് വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പര്‍ളാടം യൂസുഫിന്റെ മകള്‍ ആയിശത്ത് മിന്‍ഹ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സ്കൂള്‍ മൈതാനത്ത്...
രാജ്യ തലസ്ഥാനത്ത് കൂട്ട ബലാത്സംഗം.
തിരുവനന്തപുരം: പ്ലസ് വണ്‍ പഠനത്തിന് യോഗ്യരായ പഠനവൈകല്യമുള്ള കുട്ടികളുടെ പ്രവേശനനടപടി സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ് കേസെടുത്തു. ഡിസ്ലെക്സിയ പോലെ പഠന വൈകല്യമുള്ള കുട്ടികളുടെ...
ആലപ്പുഴ കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം. കായംകുളം എന്‍.ആര്.പി.എം. ഹയര്‍സെക്കന്‍ണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പണം ചോദിച്ചിട്ട് നല്‍കാതിരുന്നതിനാലാണ് പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ...
മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്. കളന്തോട് എം.ഇ.എസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ്...
ഭുവനേശ്വര്‍: ഒഡിഷയില്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രധാന അധ്യാപകന് മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി സ്കൂളിലെ കംപ്യൂട്ടര്‍ ലാബില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല....
ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചുകൊന്നു. ഡല്‍ഹിയിലെ ജ്യോതി നഗറിലെ എസ്.കെ.വി. സ്കൂളിലെ 17കാരനായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. ഗൗരവിനെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും...
സീതാമര്‍ഹി : കഴിഞ്ഞ ദിവസം ബിഹാറിലെ മുസഫര്‍പുരില്‍ 9 കുട്ടികളുടെ ജീവനെടുത്ത കൊലയാളി വാഹനം ബിജെപി നേതാവിന്റേതെന്ന് ദൃക്സാക്ഷികള്‍. ബി.ജെ.പിയുടെ സിതാമര്‍ഹി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് ബെയ്തയുടെ വണ്ടി കയറിയാണ് കുട്ടികളുടെ മരിച്ചതെന്നാണ് ആരോപണം....