കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഒരു വർഷമായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഡിസംബര് 28നാണ് എം.എല്.എയുടെ മകന് കനിവ് ഉള്പ്പെടെ 9 പേരെ തകഴിയില്നിന്ന് കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.
പ്ലാസ്റ്റിക് വസ്തുക്കളെ റീസൈക്ലിങ്, പുനരുപയോഗം എന്നിവയിലൂടെ മാലിന്യമായി തള്ളുന്നത് തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
കര്ണാടക പൊലീസിന്റേതാണ് നടപടി.
തൊഴിലുറപ്പ് ജീവനക്കാരോടുള്ള കേന്ദ്രസര്ക്കാര് അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല് സെക്രട്ടരി കെ.സി വേണുഗോപാല് എംപിയും കുറ്റപ്പെടുത്തി. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല് അടക്കമുള്ള എംപിമാര്...
മുമ്പ് ഡല്ഹിയില് അധികാരത്തിലിരുന്ന ആം ആദ്മി പാര്ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്.എമാര് ആരോപിച്ചു.
കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില് 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു.