Culture7 years ago
റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; ഏഴു വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കില്‍ റിപ്പോ
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറച്ചതായി ആര്‍ബിഐ മേധാവി ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായി. നേരത്തെ 6.25 ആയിരുന്നു. ഏഴു...