ബഷര്‍ അസദ് മോസ്കോയിലേക്ക് പലായനം ചെയ്യുകയും ദീര്‍ഘകാല സഖ്യകക്ഷിയില്‍ നിന്ന് അഭയം നേടുകയും ചെയ്തുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാന നഗരമായ ഡമസ്കസ് കീഴടക്കിയതിന് പിന്നാലെയാണ് രാജ്യത്തിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്തുവെന്ന് ‘വിമത സംഘം’ പ്രഖ്യാപിച്ചത്.
ഫലസ്തീന് സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
ലെബനന്റെ വിവിധ ഭാഗങ്ങളിലായി ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.
ഗിനിയയിലെ എന്‍സെറെകോരയിലാണ് സംഭവം.
തെലങ്കാനയില്‍ നിന്നുള്ള ഇരുപത്തിരണ്ടുകാരനായ സായ് തേജ നുകരാപ്പുവാണ് വെടിയേറ്റ് മരിച്ചത്.