ഇയാളുടെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നീക്കം ചെയ്തു.
നേരത്തെ നിരവധി വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്ജിച്ചയാളാണ് രാജ സിങ്.
എന്തു വിലകൊടുത്തും ശോഭായാത്ര ആകാശ് പുരി ഹനുമാന് ക്ഷേത്രത്തില് നിന്ന് ആരംഭിക്കുമെന്നും ആര്ക്കും തടയാനാകില്ലെന്നുമാണ് എം.എല്.എയുടെ വാദം.