More2 months ago
ഖുർആൻ സ്റ്റഡീസ് സർക്കിൾ കേരള വടകര ഗവൺ മെന്റ് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റാഫിനും പെരുന്നാൾ ഭക്ഷണം വിതരണം ചെയ്തു
വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തന മേഖലകളിൽ പ്രവർത്തനം നടത്തി വരുന്ന ഖുർആൻ സ്റ്റഡീസ് സെന്റർ കേരള. വടകര ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്റ്റാഫിനും വർഷംതോറും നൽകിവരാറുള്ളത് പോലെ ഈ വർഷവും ഭക്ഷണ വിതരണം നടത്തി. ചെയർമാൻ...