അമ്മു സജീവിന്റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്
കൊല്ലപ്പെട്ടത് സിന്വര് തന്നെ എന്ന് ഡിഎന്എ പരിശോധനയിലൂടെ ഉറപ്പാക്കാന് ഇസ്രാഈല് ഡിഫന്സ് ഫോഴ്സ് വിരലുകള് മുറിച്ചു കൊണ്ടുപോയതാകാം എന്നാണ് റിപ്പോര്ട്ടിലുള്ളത്
തലയ്ക്കേറ്റ പരിക്കുകളും കാലുകൾ അറ്റുപോയതുമാണ് ടിടിഇ വിനോദ് കണ്ണന്റെ (48) മരണകാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
മൊയ്തീൻ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിൻറെ പാടുകൾ കാണുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു
കോടതിയിൽ സമർപ്പിച്ച കുറ്റപത്രം, പോസ്റ്റ്മോർട്ടം അടക്കമുള്ള പ്രധാനപ്പെട്ട രേഖകളാണ് കാണാതായത്