kerala1 year ago
ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാര്‍ഥിയെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ്സിടിപ്പിക്കാന്‍ ശ്രമിച്ചു
തിരുവനന്തപുരം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ആണ് അരൂരില്‍ വെച്ച് വിദ്യാര്‍ഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചത്.