ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.
ട്യൂഷന് സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കും ബാധകമാണ്
ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്‍ക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായും കുട്ടിയുടെ പിതാവ് അശോകന് പറഞ്ഞു
സ്കൂളിന്റെ മുന്‍വശത്ത് സ്ഥാപിച്ചിരുന്ന അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേര്‍ന്ന് പിഴുതു മാറ്റിയെന്നാണ് പരാതി.
അമ്പലത്തറ മുട്ടിച്ചരലില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്ത്തകന് സ്ഫോടക വസ്തു എറിഞ്ഞത്.
ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി ഫൈസൽ പട്ടേലിനെയും, ജനറൽ സെക്രട്ടറിയായി ഹസ്ക്കർ ചൂരിയെയും, ട്രെഷറായി ഉപ്പി കല്ലങ്കൈയെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി സുബൈർ അബ്ദുള്ള , മുനീഫ്...
ഫുജൈറ കെഎംസിസി സംസ്ഥാന ട്രഷറര്‍ സി കെ അബൂബക്കര്‍ സാഹിബിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം ഫുജൈറ കെഎംസിസി സ്റ്റേറ്റ് വൈസ് -പ്രസിഡന്റ് ഇബ്രാഹിം ആലംപാടി ഉല്‍ഘാടനം ചെയ്തു .
പനിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം കുട്ടിയുമായി കുടുംബം വീട്ടിലേക്ക് മടങ്ങിയിരുന്നു.
ഇന്ന് രാവിലെ ചികിത്സയില്‍ ഇരിക്കെയാണ് മരണം.