പവന് 520 രൂപ വര്ധിച്ച് 59520 രൂപയായി.
ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 7360 രൂപ.
അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറിലും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്.
അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു.
ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി.
പവന് 80 രൂപയുടെ വര്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഗ്രാമിന് 45 രൂപ വീതവും പവന് 360 രൂപ വീതവുമാണ് കുറഞ്ഞത്.
ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന് സ്വര്ണത്തിന്റെ വില 53000ല് താഴെ എത്തിയത്.
ഇന്ന് 53,120 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില.
പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.