അലിഖാന് തുഗ്ലക്കിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
പരിശോധനയില്‍ ഒരു കുട്ടിയില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയില്‍ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
പാഴ്സല്‍ സര്‍വീസ് എന്ന പേരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി.
ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളില്‍ നടപടികളുമായി മുന്നോട്ടു പോകാനും പരാതികളില്‍ മതിയായ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എൻജിനീയറിങ് ബിരുദധാരിയായ ഇയാൾ ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നു വൻതോതിൽ ലഹരിമരുന്നു വാങ്ങി കൊറിയർ വഴി ആവശ്യക്കാർക്കു ചില്ലറ വിൽപന നടത്തുകയായിരുന്നു.
ഇളംകള്ള് നല്ല രീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത് സത്യമാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.സതീശ്. സസ്പെന്ഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഗില്‍നിന്നാണ് കണ്ടെടുത്തത്. മകനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്ന ്പറഞ്ഞു. തനിക്ക് ശത്രുക്കളില്ലെന്നാണ ്ഷീല പറഞ്ഞത്. എല്‍.എസ്.ഡി...
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍ നിന്ന് വന്ന വിദേശവനിതയില്‍ നിന്ന് 1 കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് ഡിആര്‍ഐയാണ് വനിതയെ പിടികൂടിയത്. ഇവരെ...
മെത്താഫെംറ്റമിന്‍ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളില്‍ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളമായി റോളക്സ്, ബിറ്റ്കോയിന് മുദ്രകളുണ്ട്
കല്യാണത്തിനോടുബന്ധിച്ച് റിസോര്‍ട്ടില്‍ നടന്ന പാര്‍ട്ടിക്കായി മാരകമയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളിയില്‍ ഷാരോണി(27)നെയാണ് ഒരു ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരൂര്‍ പൊലീസ് ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍...