''പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങുന്നത് നല്ലതാണ്. എന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രം മതിയല്ല. ജില്ലാ, താലൂക്ക് ആശുപത്രികളും ട്രോമ കെയര്‍ സെന്ററുകളും ശക്തിപ്പെടുത്തണം,
ഓഫീസ് മുറിയില്‍ ബോക്സില്‍ പുതിയ ഉപകരണം കണ്ടെത്തിയെന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍.