ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
അഗ്നിശമനസേനയും പൊലീസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചിൽ നടത്തി.
സീസണിലെ ഏറ്റവും വലിയ തണുപ്പാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വാഡും അഗ്നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
രോഹിത് (38), അക്ഷയ് (38) എന്നിവരെയാണ് പട്ടേൽ നഗർ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ ഖയാല മേഖലയിലാണ് സംഭവം.
അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വവും നയങ്ങളുമാണ് ബി.ജെ.പി വിടാനുള്ള തന്റെ തീരുമാനത്തിന് പിന്നിലെന്ന് പ്രവേശ് പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എഎസ്ഐ ഡയറക്ടര്‍ ജനറലിന് ഹിന്ദു സേന അധ്യക്ഷന്‍ കത്ത് അയച്ചു
ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജ്യണൽ ഓഫീസിൽ ഇ മെയിൽ വഴിയാണ് ഭീഷണിയെത്തിയത്
പിവിആര്‍ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്