മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.
കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്.
വൈകുന്നേരം 5.30ന് തമ്പാനൂരില് നിന്ന് പുറപ്പെടേണ്ട ബസ് നാളെ മുതല് എറണാകുളത്ത് നിന്നാണ് സര്വീസ് തുടങ്ങുക.
മലപ്പുറം കാവനൂര് പുല്ലംപറമ്പ് സ്വദേശി വിളയില് ഹൗസ് മൊയ്ദുവിന്റെ മകന് മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്.
മരിച്ച അതുലിന്റെ സഹോദരന് ബികാസ് കുമാറിന്റെ പരാതിയില് വര്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്
കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്.
ഡ്രൈവര് സീറ്റില് നിന്ന് വീണതോടെ കണ്ടക്ടര് ഓടിയെത്തി ബസ് നിയന്ത്രിച്ച് നിര്ത്തിയത് വന് അപകടം ഒഴിവാക്കി.
ബെംഗളൂരുവില് മലയാളി യുവാവിനെ റോഡരികില് മരിച്ച നിലയില് കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) വിനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം എന്നാണ് വിവരം. റോഡരികില് വീണ് കിടക്കുന്ന നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയത്....
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ രണ്ട് മണിയോടെയാണ് അനഘയെ മരിച്ച നിലയില് കണ്ടെത്തിയത്.
മലയാളികള് ഉള്പ്പെടെ നിരവധി പേര്ക്ക് പരിക്കേറ്റു.