മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹമ്മദിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച അഹമ്മദി ഫൗണ്ടേഷന്റെ ഉദ്ഘാടന പ്രസംഗത്തില്‍ 'മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയും' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കള്‍ മുതല്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ മുതല്‍ കോര്‍പ്പറേറ്റ് കുത്തകകള്‍ വരെയുള്ളവര്‍ അയോധ്യയില്‍ ഭൂമി വാങ്ങിക്കൂട്ടിയതായി രേഖകള്‍ വ്യക്തമാക്കുന്നു.
ക്ഷേത്രപരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം ഭക്തരും പ്രദേശവാസികളും കടുത്തപ്രയാസത്തിലാണ്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ അയോധ്യയിലേക്ക് സര്‍വീസ് ആരംഭിച്ച പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് അവസാനിപ്പിച്ചിട്ടുണ്ട്.
അയോധ്യയിലെ പ്രശസ്തമായ ഹനുമാന് ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചത്
. ചെന്നൈ, ബെംഗളൂരു, ജയ്പൂര്‍, പട്ന, ദര്‍ഭംഗ, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സര്‍വീസ് ആണ് റദ്ദാക്കിയത്.
മെനുവില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിളമ്പുമെങ്കില്‍ അയോധ്യയില്‍ കെ.എഫ്.സിയുടെ ഔട്ട്ലെറ്റ് തുറക്കാന്‍ അനുമതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ മണീകണ്ട്രോളിനോട് പറഞ്ഞു.
. സംഭവത്തില്‍ 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് അയോധ്യ വികസന അതോറിറ്റി ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടിസ് നല്കി.
യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷം യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹമോചനം ഫയല്‍ ചെയ്തു
പുരിയില്‍ നിന്നുള്ള സ്വാമി നിശ്ചലാനന്ദ സരസ്വതിയും, ബദ്രിനാഥില്‍ നിന്നുള്ള സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയുമാണ് പരിപാടിയില്‍ പങ്കെടുക്കില്ലെന്നറിയിച്ച് രംഗത്തെത്തിയത്.