പദ്ധതിയിൽ ചേർന്ന ശേഷം അംഗമോ ജീവിത പ ങ്കാളിയോ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ കുടുംബത്തിന് 5 ലക്ഷം രുപ സഹായം നൽകുന്നതാണ് പദ്ധതി.
: എ.ഐ.കെ.എം. സി.സി. - ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം സീസണ് 6 നവംബര്‍ 26ന് നടക്കും.
മുസ്ലിം ലീഗ്, കെ.എം.സി.സി, സമസ്ത തുടങ്ങിയവയിലെ സജീവ സാന്നിധ്യമായ അഷ്റഫ് കഴിഞ്ഞ മുസ്ലിം ലീഗ് ചെന്നൈ വജ്രജൂബിലി സമ്മേളനത്തിന്റെ സംഘാടകരിലൊരാളായിരുന്നു.
എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി നടത്തുന്ന അഞ്ചാമത് സമുഹ വിവാഹം നാളെ പത്തു മണി മുതല്‍ ശിവാജി നഗര്‍ ഖുദ്ദൂസ് സാഹബ് ഈദ് ഗാഹ് മൈതാനിയില്നടക്കുമെന്ന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.