Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ടെസ്റ്റിലെ ആദ്യ ഇടംകയ്യൻ; പുതിയ ചരിത്രം കുറിച്ച് മിച്ചൽ സ്റ്റാർക്ക്
  • Sports

ടെസ്റ്റിലെ ആദ്യ ഇടംകയ്യൻ; പുതിയ ചരിത്രം കുറിച്ച് മിച്ചൽ സ്റ്റാർക്ക്

webdesk26 October 20, 2026 1 min read
starck

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രണ്ട് വിക്കറ്റുകൾ നേടിയതോടെ ടെസ്റ്റ് ഫോർമാറ്റിൽ 450 വിക്കറ്റുകൾ പൂർത്തിയാക്കാൻ സ്റ്റാർക്കിന് സാധിച്ചു.

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇടംകയ്യൻ പേസറാണ് സ്റ്റാർക്ക്. മത്സരത്തിൽ സൗത്ത് ആഫ്രിക്കൻ താരങ്ങളായ വ്ലാൻ മൾഡർ, മാത്യു ബ്രീറ്റ്സ്കെ എന്നിവരെയാണ് സ്റ്റാർക്ക് പുറത്താക്കിയത്.

ടെസ്റ്റിൽ 450 വിക്കറ്റുകൾ വീഴ്‌ത്തുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ താരമാണ് സ്റ്റാർക്ക്. ഷെയ്ൻ വോൺ, ഗ്ലെൻ മഗ്രാത്ത് നഥാൻ ലിയോൺ എന്നിവർക്ക് ശേഷമാണ് സ്റ്റാർക്കിന്റെ നേട്ടം.

ഇടംകയ്യൻ ബൗളർമാരുടെ പട്ടികയിൽ 433 വിക്കറ്റുകൾ നേടിയ മുൻ ശ്രീലങ്കൻ താരം രംഗന ഹെറാത്തും 414 വിക്കറ്റുകൾ വീഴ്ത്തിയ മുൻ പാക് താരം വസീം അക്രവുമാണ് സ്റ്റാർക്കിന്റെ പുറകിലുള്ളത്.

ഓസ്ട്രേലിയ-സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റിൽ ഓസീസ് 214 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സൗത്ത് ആഫ്രിക്കക്ക് രണ്ടാം ടെസ്റ്റ് അതിനിർണായകമാണ്. രണ്ടാം ടെസ്റ്റ് വിജയിച്ചാൽ ഓസ്‌ട്രേലിയക്ക് പരമ്പര കൈപ്പിടിയിലാക്കാം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: IPL All-Time Best Indian Keeper XI: സഞ്ജു, പന്ത്, ഇഷാൻ; ധോണി നയിക്കുന്ന വിക്കറ്റ് കീപ്പർമാരുടെ ഡ്രീം ടീം!
Next: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ചയ്ക്ക് കാരണം ക്രിസ്റ്റ്യാനോ; തന്നെയും ടീമിനെയും നിരാശപ്പെടുത്തിയതെന്ന് മുൻ മാനേജർ

Author's Other Posts

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8)

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1)

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1)

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Related Stories

ind vs nz
  • News
  • Sports

ഹാമിട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
rono
  • Sports

റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

webdesk26 November 9, 2026

Latest

ഹാമിട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു ind vs nz 1

ഹാമിട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8) 2

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1) 3

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket 4

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026

Latest News

  • ഹാമിട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു
  • ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി
  • മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു
  • അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം
  • ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

You May Have Missed

ind vs nz
  • News
  • Sports

ഹാമിട്ടണിൽ മഴയുടെ കളി; നിർണായക ടോസ് ജയിച്ച് ഇന്ത്യ, മത്സരം 40 ഓവറാക്കി വെട്ടിക്കുറച്ചു

webdesk25 November 10, 2026
ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP