Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അർജന്റൈൻ സൂപ്പർതാരത്തിന് ശിക്ഷയിൽ ഇളവ്
  • Sports

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അർജന്റൈൻ സൂപ്പർതാരത്തിന് ശിക്ഷയിൽ ഇളവ്

webdesk26 November 8, 2026 1 min read
argentina

ലോകകപ്പ് ഫുട്ബോൾ ഫൈനലിലെ അച്ചടക്കരഹിതമായ പെരുമാറ്റത്തിന്റെ പേരിൽ അർജന്റീന താരം നാഹുവൽ മോളീനക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷയിൽ ഫിഫ ഇളവ് അനുവദിച്ചതായി അർജന്റീന ഫുട്ബോൾ ഫെഡറേഷൻ.

സ്പെയിനിനെതിരായ ഫൈനലിലെ വഴക്കിനെ തുടർന്ന് അർജന്റീന താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും പിഴയും സസ്പെൻഷനും ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ അർജന്റീന നൽകിയ അപ്പീലിലാണ് റോമയുടെ ഇടത് ബാക്കായ മോളീനക്ക് ചെ റിയ ഇളവ് അനുവദിച്ചത്. മൊളീനയുടെ ഒൻപത് മ ത്സര വിലക്ക് നാലായും പിഴ ത്തുക 90,000 ഡോളറിൽ നിന്നും 60,000 ഡോളറായും കുറച്ചു.

അതേസമയം ലിയാൻഡ്രോ പരേഡസിന്റെ 10 മത്സര സസ്പെൻഷൻ 90,000 ഡോളർ പിഴ, തിയാഗോ അൽമേഡയുടെ ഒരു മത്സര വിലക്ക് 30,000, ഡോളർ പിഴ, ഒഫീഷ്യൽ റോബർട്ടോ അയാലയുടെ മൂന്നു മത്സര വിലക്ക്, 30,000 പിഴ എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ല.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ദാദ ഒമ്പത്ത് തവണ വീണ ആ നാണംക്കെട്ട റെക്കോർഡിൽ ആദ്യമായി ഗില്ലും വീണു
Next: റൊണാൾഡോക്ക് ശേഷം ഏറ്റവും മത്സരങ്ങൾ കളിച്ച താരം: അടുത്ത ക്യാപ്റ്റനെക്കുറിച്ച് പോർച്ചുഗീസ് പരിശീലകൻ

Author's Other Posts

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ iyer (1)

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി MESSI 6

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026

Related Stories

iyer (1)
  • Sports

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
ronaldo 2
  • Sports

റൊണാൾഡോ വീണ്ടും പോർച്ചുഗലിനായി ബൂട്ട് കെട്ടും; വിടവാങ്ങൽ മത്സരം ഒരുങ്ങുന്നു

webdesk26 November 8, 2026
ronaldoo
  • Sports

റൊണാൾഡോക്ക് ശേഷം ഏറ്റവും മത്സരങ്ങൾ കളിച്ച താരം: അടുത്ത ക്യാപ്റ്റനെക്കുറിച്ച് പോർച്ചുഗീസ് പരിശീലകൻ

webdesk26 November 8, 2026

Latest

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ iyer (1) 1

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
വിയർപ്പ് തുന്നിയിട്ട കുപ്പായം WhatsApp Image 2026-11-08 at 12.46.30 PM 2

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ rahane 3

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി MESSI 6 4

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026

Latest News

  • മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ
  • വിയർപ്പ് തുന്നിയിട്ട കുപ്പായം
  • അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ
  • റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി
  • തോറ്റവന്റെ വര്‍ഗീയത

You May Have Missed

iyer (1)
  • Sports

മഴക്കളിയിൽ കോലിയെ വീഴ്ത്തി; സേനയിൽ ഒന്നാമനായി ശ്രേയസ് അയ്യർ

webdesk26 November 8, 2026
WhatsApp Image 2026-11-08 at 12.46.30 PM
  • News
  • Sports

വിയർപ്പ് തുന്നിയിട്ട കുപ്പായം

webdesk26 November 8, 2026
rahane
  • Sports

അദ്ദേഹത്തെ ഞങ്ങളുടെ ടീമിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്: രഹാനെ

webdesk26 November 8, 2026
MESSI 6
  • Sports

റെക്കോർഡ് അലേർട്ട്; മേജർ ലീഗ് സോക്കറിൽ ചരിത്രം കുറിച്ച് ലയണൽ മെസ്സി

webdesk26 November 8, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP