'റെയ്ഡിന് മുമ്പുതന്നെ ബി.ജെ.പി - സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത് ഇരു പാര്‍ട്ടികളും തമ്മിലുള്ള ബാന്ധവമാണ് വെളിവാക്കുന്നത്.'
സംഭവത്തെക്കുറിച്ച് പൊലീസ് നല്കുന്ന വിശദീകരണങ്ങളിലെല്ലാം അടിമുടി വൈരുധ്യമാണ്.
277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ മുന്നേറ്റം.
'പാലക്കാട് സംഭവിച്ചത് രാഷ്ട്രീയ കേരളം കണ്ട വൃത്തികെട്ട രാഷ്ട്രീയക്കളി'
സിപിഎം അറിഞ്ഞുകൊണ്ടുള്ള പദ്ധതിയാണിതെന്നും സ്ത്രീകള്‍ക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോള്‍ ഉസ്മാന് പ്രതികരിച്ചു.
പരിശോധന തന്നെയും ഷാനിമോളെയും ലക്ഷ്യം വെച്ച് നടത്തിയതാണെന്ന് സംശയമുണ്ടെന്നും ബിന്ദുകൃഷ്ണ
പാലക്കാട്ട് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനുകളില്‍ ബോംബ് ഭീഷണി.
തൃശൂര്‍ പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നും സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണര്‍ സിനിമ മോഡല്‍ അഭിനയം നടത്തിയെന്നും കെ മുരളീധരന് പറഞ്ഞു.
കല്‍പ്പാത്തി രഥോല്‍സവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ടെടുപ്പ് തീയതി മാറ്റിയത്.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ സമീപിച്ചിരുന്നു.