2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തുടർച്ചയായി അധികാരത്തിലേറാം എന്ന മോഹത്തിലാണ് ഇപ്പോൾ മോദി. ഇതിനായി അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു . പ്രതിപക്ഷ നേതാക്കൾക്കെതിരെയുള്ള...
മന്ത്രിപ്പണിക്കായി ഗണേഷ് ഏതറ്റം വരെ പോകുമെന്നതിന്റെ കൃത്യമായ തെളിവുകൂടിയാണ്. നിരപരാധിയായ ഒരാള്‍ക്കെതിരെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കാന്‍ ഗുരുതരമായ ആരോപണം ഫോര്‍ജ് ചെയ്യുന്നത് കോടതിവഴി തന്നെ തിരിച്ചു കേസാക്കിയ വിദ്വാന്മാരെയൊക്കെ ജയിലില്‍ കയറ്റുകയാണ് വേണ്ടത്.
ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ്...
കേരളത്തിലെ പൊതുപ്രവര്‍ത്തകരുടെ അന്തസ്സ് സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം, സി.പി.എം നേതാവെന്ന നിലയിലല്ല, കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനുണ്ട്.
നടി രാഖിസാവന്ത് മക്കയില്‍ ഉംറക്കെത്തിയ ചിത്രം പങ്കുവെച്ചത് വൈറലായി. നടന് ആദില്ഖാന് ദുറാനിയുമായുള്ള പ്രണയം മതംമാറ്റത്തിലും വിവാഹത്തിലുമെത്തിയെങ്കിലും ഭര്‍ത്താവിന്റെ പെരുമാറ്റം കാരണം ബന്ധം വിടുകയായിരുന്നു. അസ്സലാമു അലൈക്കും. ആദ്യമായി ഉംറ ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിന്ന്....
ഇന്ത്യയിൽ നിന്നുള്ള രണ്ട് കാഴ്ചകൾ. ഒന്ന്: യു.പിയിലെ മുസഫർ നഗറിൽ നിന്ന്: തൃപ്തി ത്യാഗി എന്ന അധ്യാപിക ഒരു മുസ്ലിം വിദ്യാർത്ഥിയെ ക്ലാസിൽ എഴുന്നേൽപിച്ച് നിർത്തി മറ്റുള്ള വിദ്യാർത്ഥികളോട് ഒരോരുത്തരായി അവൻ്റെ മുഖത്തടിക്കാൻ പറയുന്നു, ഒരോ...
ഭര്‍തൃവീട്ടില്‍ ആയുര്‍വേദ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കറാണ് മരിച്ചത്. ഇവരെ തോര്‍ത്തുമുണ്ട് കെട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശുചിമുറിയിലാണ് മൃതശരീരം കാണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി...
ജീപ്പ് പലവട്ടം കീഴ്മേല്‍ മറിഞ്ഞാണ് താഴെയെത്തിയത്. ഇവിടെ നിന്നും ഇവരെ മുകളിലെത്തിക്കുന്നതിനും നാട്ടുകാര്‍ ഒട്ടേറെ സാഹസപ്പടേണ്ടിവന്നു.
ഉത്തര്‍പ്രദേശിലെ സ്കൂള്‍ അധ്യാപിക തൃപ്തി ത്യാഗി മുസ്്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദുവിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം പടരുമ്പോള്‍ വിദ്യാഭ്യാസവകുപ്പാണ് നടപടിയെടുക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി പൊലീസ്. മുസഫര്‍നഗറിലെ സ്വകാര്യസ്കൂളിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. കണക്കിന് മാര്‍ക്ക് കുറഞ്ഞതിനാണ്...
മുഖ്യമന്ത്രിപോലും ഇതരമതവിദ്വേഷം പ്രചരിപ്പിക്കുകയും മുസ്്ലിം ആരാധനാലയങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോള്‍ പിന്നെ ഒരു അധ്യാപികയുടെ കാര്യം പറയാനുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.