Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ
  • Sports

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ

webdesk26 November 16, 2026 1 min read
iyer

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര ബൗളർമാരുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ബൗളർമാരെ അയ്യർ പ്രശംസിക്കുകയും ചെയ്തു.

”ഇത് ബാറ്റർമാരുടെ പരമ്പര ആയിരുന്നില്ല. ബൗളർമാരുടേത് ആയിരുന്നു. എല്ലാവരും തങ്ങളുടെ ഉത്തരവാദിത്തം മികച്ചതായി നിർവഹിച്ചു. സീമർമാരുടെ പദ്ധതികളിൽ ഞാൻ വിശ്വാസം പുലർത്തി. അതിന്റെ ഫലമായി വിക്കറ്റുകൾ തുടർച്ചയായി ലഭിച്ചു. ബൗളർമാർ കൂട്ടായി പന്തെറിയുമ്പോൾ ഒരാൾ റൺസ് വിട്ടുകൊടുക്കാതെ മറ്റേ ഭാഗത്തുനിന്നും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യും.

ഏകദിന ടീമിനെ നയിക്കുന്നത് ഞാൻ ഏറെ ആസ്വദിച്ചു. ഇത് വെല്ലുവിളി നിറഞ്ഞതും ക്ഷീണിപ്പിക്കുന്നതുമായിരുന്നു. കളി സ്ലോ ആയ ഒരു സമയം ഉണ്ടായിരുന്നു. അപ്പോൾ ആണ് ടീമിന്റെ ശരിക്കുമുള്ള വേഗതയും മികവും മനസ്സിലാവുന്നത്. അതൊരു ആവേശകരമായ അനുഭവമായിരുന്നു. ഒരു വിജയം ഓർ തോൽവി..എല്ലാം 50-50 ആയിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

ന്യൂസിലാൻഡിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.

ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത്

Author's Other Posts

പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത് patidhar

പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത്

webdesk26 November 16, 2026
ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത് kris srikant

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026
968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട് england

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
സോണിയാ ഗാന്ധി നന്മയുടെ രാഷ്ട്രീയവെളിച്ചം kmcc

സോണിയാ ഗാന്ധി നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026

Related Stories

patidhar
  • Sports

പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത്

webdesk26 November 16, 2026
kris srikant
  • Sports

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026
england
  • Sports

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
siraj
  • Sports

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026
suryakumar yadav
  • Sports

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
india (2)
  • Sports

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026

Latest

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ iyer 1

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ

webdesk26 November 16, 2026
പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത് patidhar 2

പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത്

webdesk26 November 16, 2026
ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത് kris srikant 3

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026
968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട് england 4

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026

Latest News

  • ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ
  • പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത്
  • ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്
  • 968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്
  • അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

You May Have Missed

iyer
  • Sports

ന്യൂസിലാൻഡിനെതിരെയുള്ള പരമ്പര അവരുടേതായിരുന്നു: ശ്രേയസ് അയ്യർ

webdesk26 November 16, 2026
patidhar
  • Sports

പടനയിച്ച് പട്ടീദാർ; മിന്നൽ സെഞ്ച്വറിയിൽ പിറന്നത് പുതിയ പിറന്നത്

webdesk26 November 16, 2026
kris srikant
  • Sports

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026
england
  • Sports

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP