Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്
  • Sports

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026 1 min read
kris srikant

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിൽ തിളങ്ങിയ നമൻ ധീറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. എല്ലാ മേഖലയിലും കഴിവ് തെളിയിക്കാൻ കഴിയുന്ന ഒരു കംപ്ളീറ്റ് പാക്കേജാണ്‌ നമൻ ധീർ എന്നാണ് ക്രിസ് ശ്രീകാന്ത് പ്രശംസിച്ചത്.

”നമൻ ധീർ മികച്ച ഒരു ഫീൽഡറാണ്. ബാറ്റ് ചെയ്യുമ്പോൾ 20 മുതൽ 30 റൺസ് വരെ നേടാൻ അദ്ദേഹത്തിന് സാധിക്കും. ബൗളിംഗിൽ മൂന്ന് ഓവർ എറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിന് സാധിക്കും. വിക്കറ്റ് നേടാനുള്ള കഴിവും ഭാഗ്യവും അദ്ദേഹത്തിനുണ്ട്. ഏഴാം നമ്പറിലോ എട്ടാം നമ്പറിലോ കളിക്കുമ്പോഴും അദ്ദേഹം ഒരു കംപ്ലീറ്റ് പാക്കേജാണ്” ക്രിസ് ശ്രീകാന്ത് തന്റെ യുട്യൂബ് പറഞ്ഞു.

അതേസമയം, ന്യൂസിലാൻഡിൽ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തിൽ ഇന്ത്യൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ന്യൂസിലാൻഡിനെ 48.1 ഓവറിൽ 187 റൺസിനാണ് പുറത്താക്കിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 209 റൺസിന് പുറത്തായപ്പോൾ ഇന്ത്യ മത്സരം എറിഞ്ഞുപിടിച്ചു. ഇതോടെ 3-1 എന്ന നിലയിൽ പരമ്പര ഇന്ത്യ നേടി.

ന്യൂസിലാൻഡിൽ ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു പര്യടനത്തിൽ തന്നെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ഒരുമിച്ച് സ്വന്തമാക്കുന്നത്. ടി-20 പരമ്പര ഇന്ത്യ 3-2നാണ് വിജയിച്ചത്. ന്യൂസിലാൻഡിലെ ഇന്ത്യയുടെ മൂന്നാം ഏകദിന പരമ്പര വിജയമാണിത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: 968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

Author's Other Posts

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട് england

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
നന്മയുടെ രാഷ്ട്രീയവെളിച്ചം kmcc

നന്മയുടെ രാഷ്ട്രീയവെളിച്ചം

webdesk26 November 16, 2026
ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ് suryakumar yadav

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

ഫാസിസത്തിനെതിരായി ‘നമ്മുടെ ലോകം’

webdesk26 November 16, 2026

Related Stories

england
  • Sports

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
siraj
  • Sports

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026
suryakumar yadav
  • Sports

ഇന്ത്യക്കായി ഇനിയും കളിക്കുകയെന്നതാണ് എന്റെ ലക്ഷ്യം: സൂര്യകുമാർ യാദവ്

webdesk26 November 16, 2026
india (2)
  • Sports

ചരിത്രത്തിലെ ആദ്യ രാജ്യം; ഏഷ്യ കപ്പിനൊപ്പം പുതിയ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 15, 2026
arshdeep
  • Sports

പതിനൊന്നാമനായി ഇറങ്ങി വെടിക്കെട്ട്; ബാറ്റിംഗിലും റെക്കോർഡ് സ്വന്തമാക്കി അർഷ്ദീപ്

webdesk26 November 15, 2026
sunil gavsker
  • Sports

അവൻ ധോണിയെപ്പോലെ ശാന്തനായാണ് കളിച്ചത്: ഗവാസ്കർ

webdesk26 November 15, 2026

Latest

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത് kris srikant 1

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026
968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട് england 2

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും hh 3

അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

webdesk24 November 16, 2026
കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ് siraj 4

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026

Latest News

  • ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്
  • 968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്
  • അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  • കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്
  • നന്മയുടെ രാഷ്ട്രീയവെളിച്ചം

You May Have Missed

kris srikant
  • Sports

ഇന്ത്യൻ ടീമിൽ അവൻ ഒരു കംപ്ലീറ്റ് പാക്കേജാണ്: ക്രിസ് ശ്രീകാന്ത്

webdesk26 November 16, 2026
england
  • Sports

968 ദിവസങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാർ വീണു; 10 പേരായിട്ടും ജയിച്ചുകയറി ഇംഗ്ലണ്ട്

webdesk26 November 16, 2026
hh
  • News

അരിയിൽ ഷുക്കൂർ വധക്കേസ്; എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

webdesk24 November 16, 2026
siraj
  • Sports

കിവികളെ എറിഞ്ഞിട്ട് ഡി.എസ്.പി സിറാജ് ഷോ; ബെഞ്ചിൽ നിന്നും ഉയിർത്തെഴുന്നേൽപ്പ്

webdesk23 November 16, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP