Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: ആകാശ് ചോപ്ര
  • Sports

അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല: ആകാശ് ചോപ്ര

webdesk26 October 4, 2026 1 min read
akash chopra

ഏഷ്യൻ ഗെയിംസ് മെൻസ് ക്രിക്കറ്റിലെ ഇന്ത്യൻ ടീമിന്റെ ഗോൾഡ് മെഡൽ നേട്ടത്തിന് പിന്നാലെ ഫൈനലിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരം ശിവം ദുബെയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ദുബെക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട ചോപ്ര താരത്തിന്റെ സിക്സുകൾ നേടാനുള്ള കഴിവിനെ കുറിച്ചും സംസാരിച്ചു.

‘അവന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലെന്ന് ഞാൻ കരുതുന്നു. സിക്‌സറുകൾ നേടാനുള്ള അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ട്. വളരെ നിസാരമായാണ് അവൻ സ്പിന്നർമാർക്കെതിരെ സിക്സുകൾ നേടുന്നത്. ടീമിലെ മറ്റുള്ള താരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഇന്നിംഗ്സ് പ്ലാൻ ചെയ്ത് കളിക്കാനും അവന്റെ ഈ ബാറ്റിംഗ് സഹായിക്കുന്നുണ്ട്. 2026 ലോകകപ്പിലും ഇന്ത്യ ഇതാണ് ചെയ്തത്’ ആകാശ് ചോപ്ര ക്രിക് ഇൻഫോയിലൂടെ പറഞ്ഞു.

2026 ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാകിസ്ഥാനെ 19 റൺസിന് വീഴ്ത്തിയാണ് ഇന്ത്യയുടെ സ്വർണ നേട്ടം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക് ഇന്നിംഗ്‌സ് 192 റൺസിൽ അവസാനിച്ചു.

അഭിഷേക് ശർമ്മയുടെയും തിലക് വർമ്മയുടെയും അർധ സെഞ്ച്വറി മികവിലാണ് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്.

മത്സരത്തിൽ 28 പന്തിൽ 61 റൺസ് നേടിയാണ് അഭിഷേക് തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഫിനിഷറായി ഇറങ്ങി 22 പന്തിൽ 51 റൺസ് നേടിയാണ് തിലക് ഇന്ത്യൻ സ്കോർ 200 കടത്തിയത്.

3 ഫോറുകളും നാല് സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്‌സ്. ശിവം ദുബെ 27 റൺസും ക്യാപ്റ്റൻ ശ്രേയസ് അയ്യർ 21 റൺസും ഇഷാൻ കിഷൻ 20 റൺസും നേടി ടീമിന് മികച്ച സംഭാവനകൾ നൽകി.

ഇന്ത്യൻ ബൗളിംഗിൽ അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാനിൽ നിന്നും വിജയം പിടിച്ചെടുത്തു.

പാക് നിരയിൽ 96 റൺസ് നേടി ഹസൻ നവാസ് പൊരുതി. 5 ഫോറുകളും 7 സിക്സുകളും ആയിരുന്നു താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.

പാക് ബൗളിങ്ങിൽ അഹമ്മദ് ഡാനിയൽ, അറഫാത്ത് മിൻഹാസ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ അബ്രാർ അഹമ്മദ്, സെയ്ം അയൂബ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: “ഈ മനുഷ്യന് ദൈവത്തിന്റെ നാമം എങ്ങനെ വഹിക്കാൻ കഴിയുന്നു?”; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്യാമ്പ് വിടൽ വിവാദത്തെ തുടർന്ന് ജോർജ് ജീസസിനെതിരെ ജോർജിനയുടെ പേരിൽ പ്രചരിച്ച പോസ്റ്റ് വ്യാജം
Next: “റൊണോ രാജ്യത്തിന്റെ ഐക്കൺ!” റൊണാൾഡോ വിവാദത്തിൽ പ്രതികരിച്ച് പുതിയ പോർച്ചു​ഗീസ് നായകൻ!

Author's Other Posts

ഫോർലാൻ VS ഖാലിദ് ജമീൽ indian footballteam

ഫോർലാൻ VS ഖാലിദ് ജമീൽ

webdesk26 October 6, 2026
നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം asian games

നഗോയ ഇന്ത്യയ്ക്ക് നല്‍കുന്ന പാഠം

webdesk26 October 6, 2026
അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും messi argentina

അവസാന ആട്ടത്തിനൊരുങ്ങി മിശിഹ; മെസി യുഗത്തിന് നാളെ തിരശ്ശീല വീഴും

webdesk26 October 5, 2026
അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി hanuma vihari

അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെടുക്കണം: നിർദേശവുമായി ഹനുമ വിഹാരി

webdesk26 October 5, 2026

Related Stories

_CKT6679
  • Sports

കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ

webdesk18 October 7, 2026
ronaldo 2
  • News
  • Sports

“എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ

webdesk25 October 7, 2026
olypics
  • News
  • Sports

2036 ഒളിമ്പിക്സ് ഇന്ത്യയിൽ? 7 രാജ്യങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് IOC; ഇന്ത്യയും പട്ടികയിൽ

webdesk25 October 7, 2026
khalid jamil
  • News
  • Sports

ഖാലിദ് ജമീൽ ‘ക്ലിക്ക്’ ആവുമ്പോൾ

webdesk25 October 7, 2026
messi 16
  • main stories
  • News
  • Sports

കണ്ണീരണിഞ്ഞ് മെസ്സി; “ഈ പിച്ചിൽ നിന്ന് ഇറങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല” – വികാരാധീനനായി ഇതിഹാസം

webdesk25 October 7, 2026
india vs urugay
  • News
  • Sports

ഉറുഗ്വേയ്‌ക്കെതിരായ 6-1 തോൽവി: ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ലക്ഷ്യങ്ങളും യാഥാർത്ഥ്യങ്ങളും

webdesk25 October 6, 2026

Latest

ദിവസവും ഷവർമ കഴിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ ആപത്ത് SHAVARMA 4 1

ദിവസവും ഷവർമ കഴിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ ആപത്ത്

webdesk25 October 7, 2026
എയർ ഫ്രയറിൽ 5 മിനിറ്റിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് – കുട്ടികൾ പോലും കൊതിക്കും ഈ ബ്രേക്ക്ഫാസ്റ്റ് CRESENT 3 2

എയർ ഫ്രയറിൽ 5 മിനിറ്റിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് – കുട്ടികൾ പോലും കൊതിക്കും ഈ ബ്രേക്ക്ഫാസ്റ്റ്

webdesk25 October 7, 2026
കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ _CKT6679 3

കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ

webdesk18 October 7, 2026
“എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ ronaldo 2 4

“എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ

webdesk25 October 7, 2026

Latest News

  • ദിവസവും ഷവർമ കഴിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ ആപത്ത്
  • എയർ ഫ്രയറിൽ 5 മിനിറ്റിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് – കുട്ടികൾ പോലും കൊതിക്കും ഈ ബ്രേക്ക്ഫാസ്റ്റ്
  • കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ
  • “എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ
  • 2036 ഒളിമ്പിക്സ് ഇന്ത്യയിൽ? 7 രാജ്യങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് IOC; ഇന്ത്യയും പട്ടികയിൽ

You May Have Missed

SHAVARMA 4
  • Life Style
  • News

ദിവസവും ഷവർമ കഴിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ വലിയ ആപത്ത്

webdesk25 October 7, 2026
CRESENT 3
  • Life Style
  • News

എയർ ഫ്രയറിൽ 5 മിനിറ്റിൽ അടിപൊളി ബ്രേക്ക്ഫാസ്റ്റ് – കുട്ടികൾ പോലും കൊതിക്കും ഈ ബ്രേക്ക്ഫാസ്റ്റ്

webdesk25 October 7, 2026
_CKT6679
  • Sports

കനത്ത മഴ തോൽവി; ആശ്വസിക്കാൻ ഥാപ്പയുടെ ഗോൾ

webdesk18 October 7, 2026
ronaldo 2
  • News
  • Sports

“എനിക്ക് ശിക്ഷ നൽകണം, പക്ഷെ വിരമിക്കില്ല”: കോച്ചിനെതിരെ തിരിഞ്ഞ് റൊണാൾഡോ

webdesk25 October 7, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP