Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • 1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം
  • Sports

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026 1 min read
gill

ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് ശക്തമായ നിലയിലാണ്.

മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ അഞ്ച് താരങ്ങളും 50 കടന്നു. കെ.എൽ രാഹുൽ 136 നേടി സെഞ്ച്വറിയിൽ തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും റിഷബ്‌ പന്ത് പുറത്താവാതെ 55 റൺസും നേടി.

ഇന്ത്യൻ ക്യാപ്റ്റൻ 98ൽ പുറത്തായതോടെ ന്യൂസിലാൻഡിൽ 90 റൺസുകളിൽ പുറത്താകുന്ന ആറാമത്തെ ഇന്ത്യൻ താരമായി ഗിൽ മാറി. റൂസി സുർത്തി (1968), വൂർക്കേരി രാമൻ (1990), മനോജ് പ്രഭാകർ (1990സ്), നവജ്യോത് സിങ് സിദ്ദു (1994), ശിഖർ ധവാൻ (2014) എന്നിവരാണ് ഇതിന് മുമ്പ് ന്യൂസിലാൻഡിൽ പൂജ്യത്തിന് മടങ്ങിയ ഇന്ത്യൻ താരങ്ങൾ.

ഒന്നാം ഇന്നിംഗ്‌സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.

ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി ഇന്ത്യൻ നിരയിൽ തിളങ്ങിയപ്പോൾ ആകാശ് ദീപ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.

അതേസമയം, നേരത്തെ ടി-20 പരമ്പരയും ഏകദിന പരമ്പരയും സ്വന്തമാക്കിയ ഇന്ത്യ ഹാട്രിക് പരമ്പരയാണ് ന്യൂസിലാൻഡിന്റെ മണ്ണിൽ ലക്ഷ്യം വെക്കുന്നത്. മറുഭാഗത്ത് ടെസ്റ്റ് പരമ്പരയെങ്കിലും സ്വന്തം മണ്ണിൽ നേടാനാവും കിവികളുടെ ലക്ഷ്യം.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ
Next: ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

Author's Other Posts

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ rahane

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ vinicius

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ india (7)

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ sunil gavsker

അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

webdesk26 November 21, 2026

Related Stories

rahane
  • Sports

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
vinicius
  • Sports

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
india (7)
  • Sports

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
sunil gavsker
  • Sports

അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

webdesk26 November 21, 2026
ronaldoo
  • Sports

റൊണാൾഡോയുടെ ലാസ്റ്റ് ഡാൻസ് ഒരുങ്ങുന്നു; അവസാനമായി ഇതിഹാസം പോർച്ചുഗലിനായി ബൂട്ടകെട്ടും?

webdesk26 November 21, 2026
gill (2)
  • Sports

3000ത്തിലെ ആദ്യ താരം; ചരിത്രനേട്ടം സ്വന്തമാക്കി ശുഭ്മാൻ ഗിൽ

webdesk26 November 21, 2026

Latest

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ rahane 1

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ vinicius 2

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ india (7) 3

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം gill 4

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026

Latest News

  • ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ
  • അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ
  • ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ
  • 1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം
  • അവൻ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ്: സുനിൽ ഗവാസ്കർ

You May Have Missed

rahane
  • Sports

ഈ ഇന്നിങ്‌സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകും: രഹാനെ

webdesk26 November 21, 2026
vinicius
  • Sports

അവരെ പോലെ ഇത്രയും വർഷം ഒരേ മികവോടെ കളിക്കുക ബുദ്ധിമുട്ടാണ്: വിനീഷ്യസ് ജൂനിയർ

webdesk26 November 21, 2026
india (7)
  • Sports

ടെസ്റ്റിൽ പുത്തൻ നേട്ടം; വിദേശ മണ്ണിൽ ചരിത്രമെഴുതി ഇന്ത്യ

webdesk26 November 21, 2026
gill
  • Sports

1968ൽ തുടങ്ങിയ നിർഭാഗ്യത്തിൽ വീണ് ഗില്ലും; രണ്ട് റൺസിന്‌ വലിയ നഷ്ടം

webdesk26 November 21, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP