Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • Culture
  • Video stories
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • അക്കൗണ്ട് ടെംപററിലി അൺ അവൈലബിൾ; പ്രവർത്തനരഹിതമായി ഫേസ്ബുക്ക്
  • More
  • News
  • tech

അക്കൗണ്ട് ടെംപററിലി അൺ അവൈലബിൾ; പ്രവർത്തനരഹിതമായി ഫേസ്ബുക്ക്

webdesk14 1 min read

ഞായറാഴ്ച പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രവർത്തനരഹിതമായി ഫേസ്ബുക്ക്. അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനും പ്ലാറ്റ്‌ഫോമിലെ പ്രധാന ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ആളുകളും റിപ്പോർട്ട് ചെയ്യുന്നത്. ലോ​ഗിൻ ചെയ്യാനും ഫേസ്ബുക്ക് ഉപയോ​ഗിക്കാനും ശ്രമിക്കുമ്പോൾ അക്കൗണ്ട് ടെംപററിലി അൺഅവൈലബിൾ എന്നാണ് കാണിക്കുന്നത്.

ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ലോഗിൻ ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതിനൊപ്പം, ന്യൂസ് ഫീഡ് അപ്‌ഡേറ്റുകൾ ലഭിക്കുന്നതിൽ കടുത്ത കാലതാമസമോ തടസമോ നേരിടുന്നതായും ഉപയോക്താക്കൾ വ്യക്തമാക്കുന്നു. കൂടാതെ, ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനും ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മെസഞ്ചർ സർവീസ് വഴി സന്ദേശങ്ങൾ അയക്കാനും പലർക്കും സാധിക്കുന്നില്ല.

ഫേസ്ബുക്ക് അക്കൗണ്ട് ടെംപററിലി അൺഅവൈലബിൾ ആണെന്ന രീതിയിൽ ലഭിക്കുന്ന നോട്ടിഫിക്കേഷനുകൾ നിരവധി ഉപയോ​ക്താക്കൾ എക്സിൽ പങ്കുവെച്ചു. ഈ സാങ്കേതിക തകരാറിൻ്റെ യഥാർഥ കാരണമെന്താണെന്നതിനെക്കുറിച്ചോ, സേവനങ്ങൾ എപ്പോൾ പൂർണമായി പുനഃസ്ഥാപിക്കുമെന്നതിനെക്കുറിച്ചോ ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളോ പ്രസ്താവനകളോ പുറത്തുവിട്ടിട്ടില്ല.

Comments

About the Author

webdesk14

Editor

Author's posts

What do you feel about this?

  • More
  • News
  • tech

Continue Reading

Previous: വൈദ്യുതി പ്രതിസന്ധി: സര്‍ക്കാരിന് വലിയ ബാധ്യത, സമരം ചെയ്യേണ്ടത് ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാരിനെതിരെ: മന്ത്രി സണ്ണി ജോസഫ്
Next: ചര്‍ച്ചയ്ക്ക് ഡി.എം പോര, പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ വരണം; ഉറച്ച നിലപാടില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി

Leave a Reply

Your email address will not be published. Required fields are marked *

Author's Other Posts

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

webdesk14
ഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ

ഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ

webdesk14
മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്‌കെ

മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്‌കെ

webdesk14
വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

വായ്പ കിട്ടാൻ ആസ്തിക്കണക്ക് പെരുപ്പിച്ചു; പാപ്പർ കേസിൽ ‘രക്ഷപ്പെട്ട’ ബിജെപി മുൻ എംപി സുഭാഷ് ചന്ദ്രയ്ക്ക് എതിരെ സിബിഐ കേസ്

webdesk14

Povești înrudite

JOE ROOT
  • More
  • News
  • Sports

ഓസീസ് ഇതിഹാസ നായകന്മാരെ വീഴ്ത്തി ജോ റൂട്ട് ചരിത്ര നേട്ടത്തിൽ

webdesk25
BEN SHELTON
  • More
  • News
  • Sports

യുഎസ് ഓപ്പണിൽ ചരിത്രപോരാട്ടം: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകറാസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ സെമിയിൽ

webdesk25
ssc job
  • Career
  • More
  • News

പ്ലസ് ടു ജയിച്ചവർക്ക് കേന്ദ്ര സർക്കാരിൽ ജോലി; SSC CHSL വിജ്ഞാപനമിറങ്ങി, 2,536 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!

webdesk25
jobs
  • Career
  • More
  • News

C-DIT-ൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ; പ്രതിമാസം 40,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കാം

webdesk25
NEDUMBASHERI LOW FLY
  • kerala
  • News

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; സ്കൂളിന്റെ മേൽക്കൂര തകർന്നു, വൻ ദുരന്തം ഒഴിവായത് രാത്രിയായതിനാൽ

webdesk25
M10 2
  • More
  • News
  • Sports

39-ാം വയസ്സിലും ഈ നിലവാരം അതിശയിപ്പിക്കുന്നത്; മെസ്സിക്ക് ഞാൻ 100 തവണ വോട്ട് ചെയ്യും’: ബാലൺ ഡി ഓർ പോരാട്ടത്തിൽ ഇതിഹാസ താരത്തെ പിന്തുണച്ച് സിദാൻ

webdesk25

Latest

ഓസീസ് ഇതിഹാസ നായകന്മാരെ വീഴ്ത്തി ജോ റൂട്ട് ചരിത്ര നേട്ടത്തിൽ JOE ROOT 1

ഓസീസ് ഇതിഹാസ നായകന്മാരെ വീഴ്ത്തി ജോ റൂട്ട് ചരിത്ര നേട്ടത്തിൽ

webdesk25
യുഎസ് ഓപ്പണിൽ ചരിത്രപോരാട്ടം: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകറാസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ സെമിയിൽ BEN SHELTON 2

യുഎസ് ഓപ്പണിൽ ചരിത്രപോരാട്ടം: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകറാസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ സെമിയിൽ

webdesk25
പ്ലസ് ടു ജയിച്ചവർക്ക് കേന്ദ്ര സർക്കാരിൽ ജോലി; SSC CHSL വിജ്ഞാപനമിറങ്ങി, 2,536 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം! ssc job 3

പ്ലസ് ടു ജയിച്ചവർക്ക് കേന്ദ്ര സർക്കാരിൽ ജോലി; SSC CHSL വിജ്ഞാപനമിറങ്ങി, 2,536 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!

webdesk25
C-DIT-ൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ; പ്രതിമാസം 40,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കാം jobs 4

C-DIT-ൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ; പ്രതിമാസം 40,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കാം

webdesk25

Latest News

  • ഓസീസ് ഇതിഹാസ നായകന്മാരെ വീഴ്ത്തി ജോ റൂട്ട് ചരിത്ര നേട്ടത്തിൽ
  • യുഎസ് ഓപ്പണിൽ ചരിത്രപോരാട്ടം: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകറാസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ സെമിയിൽ
  • പ്ലസ് ടു ജയിച്ചവർക്ക് കേന്ദ്ര സർക്കാരിൽ ജോലി; SSC CHSL വിജ്ഞാപനമിറങ്ങി, 2,536 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!
  • C-DIT-ൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ; പ്രതിമാസം 40,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കാം
  • നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; സ്കൂളിന്റെ മേൽക്കൂര തകർന്നു, വൻ ദുരന്തം ഒഴിവായത് രാത്രിയായതിനാൽ

You May Have Missed

JOE ROOT
  • More
  • News
  • Sports

ഓസീസ് ഇതിഹാസ നായകന്മാരെ വീഴ്ത്തി ജോ റൂട്ട് ചരിത്ര നേട്ടത്തിൽ

webdesk25
BEN SHELTON
  • More
  • News
  • Sports

യുഎസ് ഓപ്പണിൽ ചരിത്രപോരാട്ടം: നിലവിലെ ചാമ്പ്യൻ കാർലോസ് അൽകറാസിനെ വീഴ്ത്തി ബെൻ ഷെൽട്ടൺ സെമിയിൽ

webdesk25
ssc job
  • Career
  • More
  • News

പ്ലസ് ടു ജയിച്ചവർക്ക് കേന്ദ്ര സർക്കാരിൽ ജോലി; SSC CHSL വിജ്ഞാപനമിറങ്ങി, 2,536 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം!

webdesk25
jobs
  • Career
  • More
  • News

C-DIT-ൽ സൈബർ സെക്യൂരിറ്റി ട്രെയിനി ഒഴിവുകൾ; പ്രതിമാസം 40,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കാം

webdesk25
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP