Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • കേരളത്തിൽ കരീബിയൻ കൊടുങ്കാറ്റ്; മാറ്റിമറിച്ചത് 28 വർഷത്തെ ചരിത്രം!
  • Sports

കേരളത്തിൽ കരീബിയൻ കൊടുങ്കാറ്റ്; മാറ്റിമറിച്ചത് 28 വർഷത്തെ ചരിത്രം!

webdesk26 September 27, 2026 1 min read
New Project (17)

ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് മികച്ച തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിൻഡീസ് ടി-20 ശൈലിയിലാണ് ബാറ്റ് വീശിയത്. ഓപ്പണർമാരായ ജോൺ കാംബെൽ, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ ചേർന്നാണ് വിൻഡീസിന് മികച്ച തുടക്കം നൽകിയത്.

10 ഓവറിൽ 85 റൺസാണ് കരീബിയൻ പട ഇന്ത്യക്കെതിരെ നേടിയത്. ഇന്ത്യ-വിൻഡീസ് പരമ്പരയിൽ 10 ഓവറിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ ആണിത്.

1998ൽ ധാക്കയിൽ ആദ്യ 10 ഓവറിയിൽ പിറന്ന 82 റൺസാണ് ഇതിന് മുമ്പ് ഈ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 28 വർഷങ്ങൾക്ക് ശേഷം വിൻഡീസ് കേരളത്തിലിന്റെ മണ്ണിൽ ചരിത്രം തിരുത്തിയിരിക്കുകയാണ്. രണ്ട് റൺസ് കൂടി വിൻഡീസ് അധികം നേടിയിരുന്നെങ്കിൽ 2002ൽ വഡോദരയിൽ 2022ൽ പിറന്ന 86 റൺസും വീഴുമായിരുന്നു.

2019ൽ പോർട്ടോ ഓഫ് സ്‌പെയിനിൽ നടന്ന ഇന്ത്യ-വിൻഡീസ് പോരാട്ടത്തിൽ ആദ്യ 110 ഓവറിൽ പിറന്ന 114 റൺസാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Sports

Continue Reading

Previous: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വീണ്ടുമൊരു വെള്ളിത്തിളക്കം; മലേഷ്യൻ താരത്തോട് പൊരുതിത്തോറ്റ് അനാഹത്!
Next: സച്ചിന് പോലുമില്ലാത്ത റെക്കോർഡ്; ഇന്ത്യയിൽ ചരിത്രമെഴുതി കിംഗ് കോലി

Author's Other Posts

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8)

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1)

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1)

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Related Stories

ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
rono
  • Sports

റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

webdesk26 November 9, 2026
mushfiqr
  • Sports

ടെസ്റ്റിൽ വമ്പൻ റെക്കോർഡ്; പുതിയ ചരിത്രമെഴുതി ബംഗ്ലാദേശ് താരം

webdesk26 November 9, 2026

Latest

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി ronaldo (8) 1

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു sky (1) 2

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം india one day cricket 3

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം afgan (1) 4

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026

Latest News

  • ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി
  • മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു
  • അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം
  • ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം
  • റൊണാൾഡോയുടെ ഏഴാം നമ്പർ ജേഴ്സിയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല: പോർച്ചുഗീസ് താരം

You May Have Missed

ronaldo (8)
  • Sports

ഏഴാം നമ്പർ പിൻവലിച്ചു; റൊണാൾഡോക്ക് ആദരവുമായി വിമാന കമ്പനി

webdesk26 November 9, 2026
sky (1)
  • Sports

മുംബൈയുടെ പുതിയ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ നിയമിച്ചു

webdesk26 November 9, 2026
india one day cricket
  • Sports

അവൻ എങ്ങനെ ഇന്ത്യൻ ടീമിൽ എത്തിയെന്ന് എനിക്ക് അറിയില്ല: മുൻ ഇന്ത്യൻ താരം

webdesk26 November 9, 2026
afgan (1)
  • Sports

ടെസ്റ്റിൽ തുടർച്ചയായി മൂന്ന് 500; പിറന്നത് പുതിയ ചരിത്രം

webdesk26 November 9, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP