നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് അടിമുടി പാളി; നാണക്കേടിന്റെ റെക്കോഡുമായി ഭുവനേശ്വര്‍ കുമാര്‍
നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് അടിമുടി പാളി; നാണക്കേടിന്റെ റെക്കോഡുമായി ഭുവനേശ്വര്‍ കുമാര്‍
ന്യൂഡൽഹി: നാല് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ തിരിച്ചെത്തിയ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് ദുസ്വപ്നതുടക്കം. കിവീസിനെതിരായ ടി-20 പരമ്പരയിലൂടെ...


